hamburger
Elizabeth Eapen

Elizabeth Eapen

Home Owner | Thrissur, Kerala

വീടിൻറെ slabൻറെ വർക്ക് അടുത്ത ആഴ്ച തുടങ്ങും.കമ്പി എടുക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് നോക്കേണ്ടത് പറയാമോ?.
likes
2
comments
1

Comments


Tinu J
Tinu J

Civil Engineer | Ernakulam

ISI മാർക്കുള്ള 500D എന്ന് രേഖപ്പെടുത്തിയിട്ടുള്ള കമ്പി എടുക്കുന്നതാണ് ഏറ്റവും നല്ലത്. ടാറ്റ, വൈശാഖ് തുടങ്ങിയ കമ്പനികളുടെ സ്റ്റീൽ ഗുണമേന്മ ഉള്ളതാണ്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store