hamburger
Sajeevan P K

Sajeevan P K

Home Owner | Thrissur, Kerala

വീടിൻറെ പ്ലാൻ വർക്ക് നടന്നു കൊണ്ടിരിക്കുകയാണ് ഡ്രസിംഗ്റൂമും ബാത്റൂമും ഒരുമിച്ച് ആക്കണം എന്ന് കരുതുന്നു.അതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ .എന്തെല്ലാം കാര്യങ്ങളാണ് ഡ്രസ്സിങ് റൂമും അറേഞ്ച് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്?.
likes
1
comments
1

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

room size അത്യാവശ്യാം ഉണ്ടാവണം. wadrobe ഉണ്ടായിരിക്കണം dressing table, mirror നല്ല വെളിച്ചം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store