hamburger
Asif Mohammed

Asif Mohammed

Home Owner | Palakkad, Kerala

ബെഡ്റൂമിൽ പെയിൻറ് സെലക്ട് ചെയ്യുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് പറയാമോ?. ?. ?
likes
2
comments
6

Comments


achu pk
achu pk

Painting Works | Malappuram

വൈറ്റ് ആൻഡ് വൈറ്റ്🥰

ALLTEX COATING Decorative Paint  Plaster
ALLTEX COATING Decorative Paint Plaster

Painting Works | Ernakulam

single colour choose cheyyuka...light shade or white കളർ ayirikkum ഏറ്റവും നല്ലത്....

Hallaj Aju
Hallaj Aju

Painting Works | Kasaragod

double coat nte ഭാഗം dark colour ഉം അതിലേക്ക് flowers ഓ എന്തേലും ആർട്ട്‌ വർക്ക്‌ ചെയ്യുന്നതും മറ്റു 3 വശവും വൈറ്റ് അടിക്കുന്നത് ആണ് നല്ലത് എന്നാൽ നല്ല വെളിച്ചം ഉണ്ടാകും നല്ല ഭംഗിയും ഉണ്ടാകും

Shan Tirur
Shan Tirur

Civil Engineer | Malappuram

light colours ഉപയോഗിക്കുന്നത് nannavun

mansoor padikkal
mansoor padikkal

Interior Designer | Malappuram

dark കളർ ഉപയോഗിക്കാത്തതാണ് നല്ലത് ലൈറ്റ് കൂടുതൽ വേണ്ടി വരും പിന്നെ കട്ടിൽ walldrobs curtain ആൻഡ് ഫ്ലോർ ടൈൽ കളർ എല്ലാം ഒരു തീം ഉണ്ടാകുന്നത് നല്ലതായിരിക്കും പൈന്റും അതുപോലെ സെലക്ട്‌ ചെയ്യുക എന്നാൽ റൂം ഭംഗി കൂടും

CONCE ART
CONCE ART

Civil Engineer | Malappuram

കണ്ണിൽ ഇറിറ്റേഷൻ ഉണ്ടാക്കുന്ന color ഒന്നും ഉപയോഗിക്കരുത്, ലൈറ്റ് color ആണെങ്കിൽ വെളിച്ചം കൂടുതലായി കിട്ടും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store