hamburger
Vijaya menon

Vijaya menon

Home Owner | Thrissur, Kerala

പെയിൻറ് സെലക്ട് ചെയ്യുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് പറയാമോ?
likes
2
comments
3

Comments


Binu Nellissery
Binu Nellissery

Contractor | Malappuram

1,ക്വാളിറ്റി കൂടിയ പെയിന്റിന് കാശു കൂടും 2, കാലത്തിനനുസരിച്ചു വിവരമുള്ളവനെ പണി ഏൽപ്പിക്കുക ബാക്കി അയാള് കൃത്യമായി പറഞ്ഞു തരും

Neat and  clean  painters
Neat and clean painters

Painting Works | Thrissur

Wall conditions ആദ്യം ചെക്ക് ചെയ്യുക.. washable paint ആണ് first option..5000 rs മുതൽ 14000 rs വരെ ഉള്ള acrilic emulsions,plastic emulsions available ആണ്..

ajeeb gafoor
ajeeb gafoor

Interior Designer | Thrissur

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store