hamburger
Vibin Thomas

Vibin Thomas

Home Owner | Thrissur, Kerala

സ്ലോപ്പ് റൂഫ് കോൺക്രീറ്റ് ആണ് വീടിന് ചെയ്യാൻ പോകുന്നത് എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് പറയാമോ ?
likes
1
comments
4

Comments


Afsar  Abu
Afsar Abu

Civil Engineer | Kollam

leakage undakan chance und, so nalla reethyil sredhich cheyyuka, water proof cheyyuka, concrete kazhinja pitte divasam 2 bag cement grout aakki mukalil ozhikkuka, ella gapum fill aakum, shingles, or odu use cheyyuka

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

slope roof എപ്പോഴും ശ്രദ്ധിച്ച് ചെയ്യണം , Leak ന് chance കൂടുതലാണ് . Flat ആയി വാർക്കുന്നതിനേക്കാൾ ചിലവ് കൂടുതലാണ് . ചരിച്ച് വാർക്കുന്നു എന്ന് കരുതി slab ഘനം കുറയ്ക്കരുത് . നല്ല concrete mix ഉപയോഗിയ്ക്കുക, water cement ratio controllable ആയിരിയ്ക്കണം. Graded Mix ആണ് നല്ലത് 3/4 ഇഞ്ച് 60%, 1/2 ഇഞ്ച് 40% . കൊടുത്ത് ഒരു ചാക്ക് സിമൻ്റിന് 5 Cft കിട്ടുന്ന Mix ചെയ്താൽ നല്ലതായിരിക്കും എന്നതാണ് , അനുഭവത്തിൽ നിന്നും എനിയ്ക്ക് തരാനുള്ള ഉപദേശം.

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

മെറ്റീര്യലിന്റെ ശുദ്ധത ഉറപ്പു വരുത്തുക തട്ടും മുട്ടും പലകയും ഷിറ്റുകളും ഒരിക്കൽ കൂടി പരിശോദിച്ച് ബലം ഉറപ്പുവരുത്തുക കവറിംഗ് ബ്രിക്ക് സീൽ ചെയ്ത ഗ്യാപ്പുകൾ എല്ലാ ചെക്കുചെയ്യുക തട്ട് മെത്തം നനക്കുക ദിത്തികളിൽ സിമന്റ് കലക്കി ഒഴിക്കുക തുടർന്ന് കോൺ ക്രീറ്റ് ഇട്ട്തുടങ്ങുക 24മണിക്കൂറിന് ശേഷം നന്നായി ഗ്രൗട്ടടിച്ച് തേച്ച് മിനുക്കി ഫിനിഷ് ചെയ്യുക. തുടർന്ന് സ്ലോപ്പ് റൂഫിന് ഇണങ്ങുന്ന തരത്തിലുള്ള ക്യൂറിംഗ് ആരംഭിക്കാം

Afsar  Abu
Afsar Abu

Civil Engineer | Kollam

curing ingane cheyyuka

curing ingane cheyyuka

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store