hamburger
Hari Kumar

Hari Kumar

Home Owner | Malappuram, Kerala

stair റൂം റൂഫ് കോൺക്രീറ്റ് ചെയ്താൽ പിന്നീട് മുകളിൽ റൂം എടുക്കുമ്പോൾ അത് പൊളിക്കേണ്ടി വരുമോ... അല്ലാതെ വേറെ എന്തേലും ചെയ്യാൻ കഴിയുമോ
likes
2
comments
6

Comments


Najeeb Tanalur
Najeeb Tanalur

Contractor | Malappuram

മുകളിലേക്ക് എടുക്കുന്ന സമയത്ത് പുറത്തേക്കുള്ള സൺസൈഡ് കട്ടിംഗ് ചെയ്താൽ മതി അല്ലെങ്കിൽ റൂമിലേക്ക് രാക്കായി ഉബായോഗിക്കാം

SK Homes
SK Homes

Architect | Thrissur

stair room 3മീറ്റർ ഉയർത്തി ചെയ്‌താൽ മതി

SPACE INTERIO  prasanth
SPACE INTERIO prasanth

Contractor | Ernakulam

space interio

Buildo Market
Buildo Market

Service Provider | Kozhikode

Contact Buildo.market for renovation and construction inquiries! Available 24/7 : +917594000049

Mohammedh ali Pa
Mohammedh ali Pa

Contractor | Thrissur

പുറത്തേക്കുള്ള വാർപ്പ് മാത്രം കട്ടർ ഉപയോഗിച്ചു കട്ട് ചെയ്തു കളഞ്ഞാൽ മതി

pro tecta
pro tecta

Service Provider | Ernakulam

ചിതൽ ശല്യം പൂർണ്ണമായി ഒഴിവാക്കാം കുറഞ്ഞ ചിലവിൽ പുതിയതും പഴയതും …Read more

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store