കഴിയും നിങ്ങൾ കോൺക്രീറ്റ് ചെയ്യുന്നതിന് മുമ്പയി സ്ലാബ് പ്രോജെക്ഷൻ ഉണ്ടെങ്കിൽ അതിലെ കമ്പി കാണുന്നതിനേക്കാളും കുറച്ച് കൂടെ ചിപ്പ് ചെയ്തതിനു ശേഷം കോൺക്രീറ്റ് നടക്കുന്ന ദിവസം ജോയിന്റിൽ ജോയിന്റ് ഫില്ലിങ് പോലുള്ള മേറ്റീരിയൽ ഉപയോഗിക്കുക
yes, leak varan chance ulla bagam correct leak proof cheyyuka allengil slab vere heightil kettuka, so direct vellam leak avathirikkan. There are also many other solutions with respect to design we can do.
നിലവിൽ ചെയ്യാൻ ഉദ്ദേശിക്കുന്ന room and staircase room, പിന്നീട് ചെയ്യാനുദ്ദേശിക്കുന്ന roof സ്ലാബിനേക്കാൾ കുറച്ചു height കുറച്ചു ചെയ്യുക. എന്നാൽ അടുത്ത തവണ കൂട്ടിയെടുക്കുമ്പോൾ, ഇപ്പോൾ ചെയ്യുന്ന സ്ലാബിന് മുകളിലൂടെ വെള്ളം ഒലിച്ചു പൊയ്ക്കോളും. leakage പ്രോബ്ലം ഉണ്ടാകില്ല.
Kanchpal and RAJU Moriye
Carpenter | Malappuram
Hi sir I'm labour contractor 8714828001.🤙 carpenter Hindi team all Kerala work malapuram manjeri 🏡 32 rs square feet
SAK Designs Architects Engineers
Architect | Kozhikode
Sure. Hire an expert in renovations, use good quality additives to avoid the future leaks, etc.
MAK Designs
Interior Designer | Malappuram
indallo
shamsudheen mambra
Civil Engineer | Palakkad
കഴിയും നിങ്ങൾ കോൺക്രീറ്റ് ചെയ്യുന്നതിന് മുമ്പയി സ്ലാബ് പ്രോജെക്ഷൻ ഉണ്ടെങ്കിൽ അതിലെ കമ്പി കാണുന്നതിനേക്കാളും കുറച്ച് കൂടെ ചിപ്പ് ചെയ്തതിനു ശേഷം കോൺക്രീറ്റ് നടക്കുന്ന ദിവസം ജോയിന്റിൽ ജോയിന്റ് ഫില്ലിങ് പോലുള്ള മേറ്റീരിയൽ ഉപയോഗിക്കുക
abdu salam
Service Provider | Malappuram
നിങ്ങളുടെ വീട്ടിലെ കുഴൽ കിണറിൽ മോട്ടോർ കുടുങ്ങിക്കിടക്കുകയാണെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക 9946890730 7907386363
Mithun Krishna
Civil Engineer | Kozhikode
Apply proper waterproofing method. use bonding agent (latex)between old and new concrete
Aqil Nazeer
Architect | Malappuram
yes, leak varan chance ulla bagam correct leak proof cheyyuka allengil slab vere heightil kettuka, so direct vellam leak avathirikkan. There are also many other solutions with respect to design we can do.
ABHISHEK THALAKKATT
Architect | Malappuram
yes
Veliyil Constructions
Contractor | Wayanad
നിലവിൽ ചെയ്യാൻ ഉദ്ദേശിക്കുന്ന room and staircase room, പിന്നീട് ചെയ്യാനുദ്ദേശിക്കുന്ന roof സ്ലാബിനേക്കാൾ കുറച്ചു height കുറച്ചു ചെയ്യുക. എന്നാൽ അടുത്ത തവണ കൂട്ടിയെടുക്കുമ്പോൾ, ഇപ്പോൾ ചെയ്യുന്ന സ്ലാബിന് മുകളിലൂടെ വെള്ളം ഒലിച്ചു പൊയ്ക്കോളും. leakage പ്രോബ്ലം ഉണ്ടാകില്ല.
spline architect
Architect | Malappuram
ys