false ceiling ചെയ്യുമ്പോൾ channel fit ചെയ്യാൻ എത്ര inch screw ആണ് celling ലേക്ക് അടിക്കുന്നത് ' അത് ഭാവിയിൽ ഏതെങ്കിലും തരത്തിലുള്ള leakage ന് സാധ്യത ഉണ്ടാകുമോ ?
ഞങ്ങൾ ceiling company start ചെയ്തിട്ടു 6 years ആയി. മലപ്പുറം മാത്രം focus ചെയ്തു തുടങ്ങിയതാണ്. ഇന്ന് കേരളത്തിൽ എല്ലായിടത്തും സർവീസ് ഉണ്ട്. ഞങ്ങളുടെ ഒരു എക്സ്പീരിയൻസ് ഇൽ പറയുമ്പോൾ 1 inch നീളം ഉള്ള 6mm daiameter ഉള്ള steel anchor bolt ആണ് channel fix ചെയ്യാൻ vertical സപ്പോർട്ട് ആയി ഉപയോഗിക്കുന്നത്. സാധരണ plane slab thickness 4 inch ആണ് ഉണ്ടാവുക. ഇതിൽ 1 inch മാത്രമേ anchor bolt ceiling കയറുകയുള്ളു. ഇങ്ങനെ ചെയ്യുമ്പോൾ ഒരിക്കലും slab നു കുഴപ്പം ഉണ്ടാവില്ല. ceiling work ആയി ബന്ധപ്പെട്ട എന്തു സംശയങ്ങൾക്കും നിങ്ങൾക്കു ഞങ്ങളുമായി ബന്ധപെടാവുന്നതാണ്.9995313235
മലപ്പുറം തിരൂർ ആണ് ഓഫീസ്.all kerala service available
sayooj rp
Interior Designer | Kannur
1 1/2 inch anchor bolt ആണ് സീലിംഗിന് അടിക്കുക അതു മാത്രം നോക്കിയിട്ട് കാര്യമില്ല നല്ല വർക്കേർസ് അല്ലെങ്കിൽ കൂടുതൽ drill ചെയ്യും
Jomy Joseph
Interior Designer | Ernakulam
1" alla 1 1/2"
MSQUARE INTERIORS
Contractor | Malappuram
ഞങ്ങൾ ceiling company start ചെയ്തിട്ടു 6 years ആയി. മലപ്പുറം മാത്രം focus ചെയ്തു തുടങ്ങിയതാണ്. ഇന്ന് കേരളത്തിൽ എല്ലായിടത്തും സർവീസ് ഉണ്ട്. ഞങ്ങളുടെ ഒരു എക്സ്പീരിയൻസ് ഇൽ പറയുമ്പോൾ 1 inch നീളം ഉള്ള 6mm daiameter ഉള്ള steel anchor bolt ആണ് channel fix ചെയ്യാൻ vertical സപ്പോർട്ട് ആയി ഉപയോഗിക്കുന്നത്. സാധരണ plane slab thickness 4 inch ആണ് ഉണ്ടാവുക. ഇതിൽ 1 inch മാത്രമേ anchor bolt ceiling കയറുകയുള്ളു. ഇങ്ങനെ ചെയ്യുമ്പോൾ ഒരിക്കലും slab നു കുഴപ്പം ഉണ്ടാവില്ല. ceiling work ആയി ബന്ധപ്പെട്ട എന്തു സംശയങ്ങൾക്കും നിങ്ങൾക്കു ഞങ്ങളുമായി ബന്ധപെടാവുന്നതാണ്.9995313235 മലപ്പുറം തിരൂർ ആണ് ഓഫീസ്.all kerala service available