false ceiling ഇപ്പോൾ ചെയ്തില്ലെങ്കിലും ഭാവിയിൽ ചെയ്യണം എന്നുണ്ട്. അപ്പോൾ വീടിന്റെ ചുമര് കെട്ടുന്ന സമയത്ത് air hole താഴ്ത്തി ചെയ്യുന്നതാണോ നല്ലത്. അങ്ങനെയെങ്കിൽ എത്ര cm താഴ്ത്തിയാണ് airhole നൽകേണ്ടത്. അങ്ങനെ ചെയ്താൽ false ceiling ചെയ്യാത്ത സമയണ് അഭംഗി ഉണ്ടാകുമോ?
20 മുതൽ 30 വരെ താഴ്ത്തി ഫാൾസ് സീലിംഗ് ചെയ്യാം. ഭംഗി എന്നുള്ളത് ഓരോരുത്തരുടെയും കാഴ്ചപ്പാട് ആണ്. എനിക്ക് അത് അഭംഗിയായി തോനുന്നു. ഫാൾസ് സീലിംഗ് ചെയ്യുമ്പോൾ എവിടെയാണോ air hole വരേണ്ടത് എന്നുള്ളത് ആദ്യം തീരുമാനിക്കുക അവിടെ പിന്നീട് എയർഹോൾ ഇടത്തക്ക രീതിയിൽ ചെറിയ slab work ഇപ്പോഴേ ഇട്ടു വച്ചോളു. ഇപ്പോൾ നിലവിലുള്ള സ്ലാബിന്റെ തൊട്ടു താഴെ എയർഹോൾ ഇടുകയും ചെയ്യാം.ഫാൾസ് സീലിംഗ് ചെയ്യുമ്പോൾ അത് അടച്ചിട്ടു നേരത്തെ ഇട്ടു വച്ച സ്ലാബിന്റെ അടിയിൽ പുതിയത് കൊടുക്കുകയും ചെയ്യാം.
Gazeebo Interiors
Interior Designer | Kozhikode
അടക്കാൻ ആണെങ്കിലും, ഓപ്പണിങ് ആണേലും.. കോൺക്രീറ്റ് ceiling
Jikish Joyson
Civil Engineer | Kollam
from ceiling false ceiling height minimum 30 cm , after that 30 cms, as per room design u can provide ventilation.
Santhosh f
Home Owner | Kollam
20 മുതൽ 30 വരെ താഴ്ത്തി ഫാൾസ് സീലിംഗ് ചെയ്യാം. ഭംഗി എന്നുള്ളത് ഓരോരുത്തരുടെയും കാഴ്ചപ്പാട് ആണ്. എനിക്ക് അത് അഭംഗിയായി തോനുന്നു. ഫാൾസ് സീലിംഗ് ചെയ്യുമ്പോൾ എവിടെയാണോ air hole വരേണ്ടത് എന്നുള്ളത് ആദ്യം തീരുമാനിക്കുക അവിടെ പിന്നീട് എയർഹോൾ ഇടത്തക്ക രീതിയിൽ ചെറിയ slab work ഇപ്പോഴേ ഇട്ടു വച്ചോളു. ഇപ്പോൾ നിലവിലുള്ള സ്ലാബിന്റെ തൊട്ടു താഴെ എയർഹോൾ ഇടുകയും ചെയ്യാം.ഫാൾസ് സീലിംഗ് ചെയ്യുമ്പോൾ അത് അടച്ചിട്ടു നേരത്തെ ഇട്ടു വച്ച സ്ലാബിന്റെ അടിയിൽ പുതിയത് കൊടുക്കുകയും ചെയ്യാം.
Sukumar mandal
Home Owner | Alappuzha
labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340