hamburger
sarin b p

sarin b p

Photographer | Kannur, Kerala

false ceiling ചെയ്യുന്നുണ്ട് എങ്കിൽ പടവ് വയ്ക്കുന്ന സമയത്ത് എത്ര height താഴ്ത്തിയാണ് air hole വയ്ക്കേണ്ടത്. അങ്ങനെ താഴ്ത്തി air hole വയ്ക്കാൻ സാധിക്കില്ലെ. ഇപ്പോൾ lintel work completed ആയി. ഇനി 1 meter (4 വരി ചെങ്കൽ) ആണ് ചുമർ വരുന്നത് .
likes
2
comments
8

Comments


Skywood  interiors -Thiruvalla
Skywood interiors -Thiruvalla

Interior Designer | Alappuzha

gypsum ceiling 25 cm thazhum normally, 30 to 35 cm top ninnu hole idam

Gypsum interior  works
Gypsum interior works

Interior Designer | Palakkad

നിങ്ങളുടെ വീട് മനോഹരമാക്കണൊ നിങ്ങള്‍ ചെലവാക്കുന്ന മുതല്‍മുടക്കന് അനുയോജമായരീതിയില്‍ Full Quality യിലും guaranty യോടെയും ഉത്തരവാദിത്തതോടെ എല്ലാതരം Gypsum interior works ചെയ്തു കൊടുക്കുന്നു,Contact me 9207424083 9072146547

Anoop NK
Anoop NK

Contractor | Kozhikode

ceiling nu ullil air hole vachal roomilek chude varunath kurayum slabil ninum varuna chude roomilek varathey purathu pokum (2air hole vachal nanayirikum) nigal ceiling nu adiyil anu air hole vaykunath engil AC edumbol thanukillallo pinne look kurayukayum cheyum

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ceiling സ്ലാബിൻ്റെ bottom ൽ നിന്ന് 20-25 cm താഴെ ആണല്ലോ അത് കണക്കാക്കി airhole കൊടുക്കാൻ പറഞ്ഞാൽ മേശരിമാർ അത് ചെയ്തോളും, അളവ് ശരിയാണോ എന്ന് ശ്രദ്ധിയ്ക്കണം.

Afsar  Abu
Afsar Abu

Civil Engineer | Kollam

ceiling വരുന്നത് slab ന്റെ അടിയിൽ നിന്ന് 9 inch താഴ്ന്നു ആണ്, so അത് kanakkaki🤣വെച്ചാൽ മതിയാകും

Emerald Developers Builders and Interiors
Emerald Developers Builders and Interiors

Contractor | Kollam

air circulation undakan air hole ceiling nu ullil thanna cheyyunathanu nallath

Gypsum interior  works
Gypsum interior works

Interior Designer | Palakkad

നിങ്ങളുടെ വീട് മനോഹരമാക്കണൊ താങ്കളുടെ ഇഷ്ടം അനുസരണമുള്ള design work അനുസരിച്ച്, നിങ്ങള്‍ ചെലവാക്കുന്ന മുതല്‍മുടക്കന് അനുയോജമായരീതിയില്‍ Full Quality യിലും guaranty യോടെയും ഉത്തരവാദിത്തതോടെ എല്ലാതരം Gypsum interior works ചെയ്തു കൊടുക്കുന്നു,Contact me 9207424083 9072146547 …

Gypsum interior  works
Gypsum interior works

Interior Designer | Palakkad

9207424083 Call me താങ്കളുടെ സംശയത്തിനായി വിളിക്കൂ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store