വീടിന്റെ മേൽക്കൂര ഫ്ലാറ്റ് റൂഫാണോ കൂടുതൽ നല്ലത്, മുൻപിൽ ഒരു റൂം മാത്രം സ്ലോപ്പ് റൂഫ് ചെയ്താൽ എന്ടെലും പ്രശ്നം ഉണ്ടോ, അതായത് 1400 sq feetil ഏകദേശം 200-250 sq ft സ്ലോപ്പ്, അല്ലെങ്കിൽ മുഴുവനായി ഫ്ലാറ്റണോ നല്ലത്. പണിക്കൂലി, മെറ്റീരിയൽസ്, മൈന്റ്അനൻസ്, ലീകേജ് ഇല്ലാത്തത് എന്നിവയിൽ ബെറ്റർ ഏതാണ്
ഒരു നില വീട് എപ്പോഴും ഫ്ലാറ്റ് ആയി എടുക്കുന്നതായിരിക്കും നല്ലത് ഭാവിയിൽ മുകളിൽ എടുക്കാൻ പറ്റും. മഴക്ക് ഏറ്റവും അനുയോജ്യമായ രീതി സ്ലോപ്പ് ആണ്. വീടിന് ഭംഗിക്ക് ഒരു റൂമോ പോർച്ചോ ചെരിച്ചു വർക്കുന്നതിൽ പ്രത്യേകിച്ച് വലിയ രീതിയിൽ പണം അധികമായി ചെലവാകുന്നില്ല.
vinayaka roof
Fabrication & Welding | Palakkad
VINAYAKA ROOF con : 9847086553
Nadeer Rahman
Civil Engineer | Kannur
ഒരു നില വീട് എപ്പോഴും ഫ്ലാറ്റ് ആയി എടുക്കുന്നതായിരിക്കും നല്ലത് ഭാവിയിൽ മുകളിൽ എടുക്കാൻ പറ്റും. മഴക്ക് ഏറ്റവും അനുയോജ്യമായ രീതി സ്ലോപ്പ് ആണ്. വീടിന് ഭംഗിക്ക് ഒരു റൂമോ പോർച്ചോ ചെരിച്ചു വർക്കുന്നതിൽ പ്രത്യേകിച്ച് വലിയ രീതിയിൽ പണം അധികമായി ചെലവാകുന്നില്ല.
JAHFAR KK
Civil Engineer | Malappuram
ഫ്ലാറ്റ് രൂഫിൻ്റ കോൺക്രീറ്റ് മിക്സ് correect ആവും slop roof nea അപേക്ഷിച്ച്.9947410431. വിളിക്കോൂ typing budhimuttan
Niyaz NaZz
3D & CAD | Palakkad
കുറഞ്ഞ റേറ്റ് ൽ 3d design ചെയ്യാനായി contact ചെയ്യൂ.. 1 high resolution view 1 extra normal view 1 night view Wh:8075478160
A Light Home Architect
Architect | Kozhikode
full slope aavumbo cost koodum kurach slope kooduthalu elevation look undaavum