hamburger
salu v

salu v

Home Owner | Kozhikode, Kerala

വീടിന് ടൈൽ Select ചെയ്തു .. നടുവിൽ വിടവില്ലാതെ ചെയ്താൽ ഈ ടൈൽ ഭംഗിയാവും എന്ന് അവർ പറഞ്ഞു... ഇങ്ങനെ ചെയ്താൽ ഭാവിയിൽ വല്ല പ്രശ്നവും ഉണ്ടോ ? Please reply..
likes
1
comments
4

Comments


നൈസൽ  pazhuparamban
നൈസൽ pazhuparamban

Fabrication & Welding | Ernakulam

laying with spacer more btr thaan any systm

Anvar Basheer
Anvar Basheer

Flooring | Kottayam

who suggest 0 joint

Sarath S
Sarath S

Civil Engineer | Alappuzha

സ്പെയിസർ ഇട്ടു ചെയ്യുന്നതാണ് നല്ലത്, ടോയ്‌ലറ്റിൽ തീർച്ചയായും spacer ഇടണം

Sabu Peter
Sabu Peter

Flooring | Ernakulam

ഏറ്റവും കൂടുത ൽ നാൾ നിൽക്കുന്നതിനും ഭംഗിയായി ചെയ്യുന്നതിന് സ്പെയ സർ ഇട്ട് അപ്പോ ക്സി ചെയ്യുക. 93.49. 15.75.52

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store