hamburger
akhi lesh

akhi lesh

Home Owner | Kannur, Kerala

sunside ഇല്ലാതെ. ഒറ്റ മെയിൻ വാർപ്പ് ചെയ്യാൻ പറ്റുമോ..? ചെയ്താൽ ഭാവിയിൽ ഒരു problm വരുമോ?
likes
4
comments
10

Comments


Mohanroy Mohanroykp
Mohanroy Mohanroykp

Building Supplies | Alappuzha

It was possible,but Kerala climate not allowed to it, because,Kerala has nearly eight month rain affected zone,so one thing,roof level con..having ten feet height,here we can did , 60.cms maximum projaction allowed,this heighted slab never protect your door top and wido..top,...

Afsar  Abu
Afsar Abu

Civil Engineer | Kollam

shade കൊടുക്കുക, ഇല്ലാ എങ്കിൽ അത് കൊടുക്കാത്തത് കൊണ്ട് ഉള്ള problem പരിഹരിക്കാൻ വേണ്ടി എന്ത് ചെയ്യണം എന്ന് അന്വേഷിച്ചു ഇവിടെ തന്നെ വരേണ്ടി വരും

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ചോദ്യം വ്യക്തമല്ല . Sun shade എന്നത് സൂര്യൻ്റെ ചൂടിൽ നിന്നും , മഴയിൽ നിന്നും , കട്ടിള ,ജന്നൽ , ഭിത്തി എന്നിവയെ സംരക്ഷിയ്ക്കുവാനുള്ള shade ആണ് . അത് 2.10 M ( 7 അടി ) ഉയരത്തിൽ കൊടുക്കുന്നതാണ് ഏറ്റവും നല്ലത് . ഭിത്തിയിൽ നിന്ന് 60 cm ( 2 അടി ) തള്ള് കൊടുത്ത് , ഇരു വശങ്ങളിലേക്കും 50 cm ( 1.75 അടി ) തള്ളി പണിയുന്നതാണ് എപ്പോഴും നല്ലത് . നാം വീട് വാർക്കുന്നത് 10 അടി ( 3 മീറ്റർ ) ഉയരത്തിലായതിനാൽ , എത്ര തള്ള് കൊടുത്താലും ചൂടും , മഴയും കരണം 2.10 മീറ്റർ ലെവലിൽ അതിൻ്റെ യഥാർത്ഥ ഗുണം ലഭിയ്ക്കില്ല.

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

ചെയ്യാൻ പറ്റും Door windowട ഈർപ്പത്തെ ചെറുക്കുന്ന തരത്തിലുള്ളത് കൊടുക്കുക Wall വാട്ടർ പ്രൂഫി ഗ് ചെയ്യുക.

Sasikumar Therayil
Sasikumar Therayil

Civil Engineer | Thrissur

technically it can be done . but functionally ?

Kitchen Galaxy Kitchen And Interiors
Kitchen Galaxy Kitchen And Interiors

Interior Designer | Kollam

നമ്മുടെ climate കൂടി നോക്കണം. അങ്ങനെ ചെയ്തിരിക്കുന്ന വീട് ഒന്ന് പോയി കണ്ടു അവരുടെ feedback എടുക്കുന്നത് നന്നായിരിക്കും.

Shan Tirur
Shan Tirur

Civil Engineer | Malappuram

sunshade കൊടുക്കുന്നത് ആണ് നല്ലത്...

Mr BoND  waterproofing
Mr BoND waterproofing

Water Proofing | Ernakulam

ലുലുമാൾ ചെയ്തിരിക്കുന്നു.

ലുലുമാൾ ചെയ്തിരിക്കുന്നു.
Mr BoND  waterproofing
Mr BoND waterproofing

Water Proofing | Ernakulam

beam ഇട്ട് ചെയ്യാം

Amal A
Amal A

Civil Engineer | Kottayam

shade കൊടുക്കുന്നത് ആണ് നല്ലത്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store