നിങ്ങൾ ഉദ്ദേശിക്കുന്ന മോഡൽ വീടുകൾ എപ്പോഴും ചോർച്ചയാണ് ഞാനിപ്പോൾ പത്തിരുപത് വീട് നോക്കി അവരൊക്കെ നിങ്ങൾ ചെയ്യുന്ന മോഡൽ വീടുകൾ എടുത്തത് വീടിനുള്ളിലേക്ക് വെള്ളം വരുന്നു ഞാൻ പറഞ്ഞു എൻജിനീയറോട് പറയൂ നിങ്ങൾക്ക് എന്നെ കോണ്ടാക്റ്റ് ചെയ്യാ ടെലിഫോൺ നമ്പർ 9.6.0.5.7.8.6.5.7
Photos upload ചെയ്യുക . നല്ലവണ്ണം waterproofing apply ചെയ്ത് quality ഉള്ള work , painting ഒക്കെ ചെയ്താൽ ഒന്നും സംഭവിയ്ക്കില്ല . എന്തായാലും photos കണ്ടാലേ remedy suggest ചെയ്യാൻ സാധിയ്ക്കൂ.
Ajeesh V
Interior Designer | Malappuram
industrial work cheyth sunshade kodukkam.
അലവി kk
Contractor | Malappuram
നിങ്ങൾ ഉദ്ദേശിക്കുന്ന മോഡൽ വീടുകൾ എപ്പോഴും ചോർച്ചയാണ് ഞാനിപ്പോൾ പത്തിരുപത് വീട് നോക്കി അവരൊക്കെ നിങ്ങൾ ചെയ്യുന്ന മോഡൽ വീടുകൾ എടുത്തത് വീടിനുള്ളിലേക്ക് വെള്ളം വരുന്നു ഞാൻ പറഞ്ഞു എൻജിനീയറോട് പറയൂ നിങ്ങൾക്ക് എന്നെ കോണ്ടാക്റ്റ് ചെയ്യാ ടെലിഫോൺ നമ്പർ 9.6.0.5.7.8.6.5.7
Roy Kurian
Civil Engineer | Thiruvananthapuram
Photos upload ചെയ്യുക . നല്ലവണ്ണം waterproofing apply ചെയ്ത് quality ഉള്ള work , painting ഒക്കെ ചെയ്താൽ ഒന്നും സംഭവിയ്ക്കില്ല . എന്തായാലും photos കണ്ടാലേ remedy suggest ചെയ്യാൻ സാധിയ്ക്കൂ.
Lsvishnu Vishnuls
Contractor | Thiruvananthapuram
ഫോട്ടോ കാണിക്കു
Ajeesh V
Interior Designer | Malappuram
ath veedinte model kandalle athinu anusarichullath cheyyan pattukayulluu
JK TECHNOLOGIES
Home Automation | Malappuram
വീട് താമസിചിട്ടില്ല, Industrial മോഡൽ Sugest ചെയ്യാമോ