hamburger
Fousiya Kabeer

Fousiya Kabeer

Home Owner | Kozhikode, Kerala

പഴയ വീട് പൊളിച്ച വേസ്റ്റും മണ്ണും കൂടി ഇട്ടു തറ ഫിൽ ചെയ്യാൻ പറ്റുമോ ?
likes
6
comments
8

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ചെയ്യാം . മണ്ണ്, കല്ല് ( ചെറുതാക്കി ഇടണം ) ഒക്കെ ഉപയോഗിയ്ക്കാം . മറ്റ് waste materials ഇടരുത്

Raghu Krishna
Raghu Krishna

Painting Works | Kozhikode

ഞാൻ ചെയ്തു

MANOJ KUMAR N
MANOJ KUMAR N

Civil Engineer | Palakkad

upayogikkaam. മണ്ണ് or sand ഇട്ട് വെള്ളം ഒഴിച്ച് നിറച്ചാൽ പ്രശ്നം ഒഴിവാക്കാം. (അനുഭവം വെച്ച് പറഞ്ഞു എന്നേ ഉള്ളൂ. സാങ്കേതികമായി ശരി ആണോ എന്ന് സംശയമുണ്ട്)

Alex Varughese
Alex Varughese

Civil Engineer | Sydney

but do termite treatment

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

തറയിൽ gap വരാതെ നോക്കണം

Aira  Infrastructures
Aira Infrastructures

Civil Engineer | Pathanamthitta

yes

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

ചെയ്യാം

Bijoy Thomas
Bijoy Thomas

Home Owner | Alappuzha

ഇത് ഒഴിവാക്കുന്നതാണ് നല്ലത്. എന്റെ friend ചെയ്തിട്ട് ഇപ്പോൾ Tiles ഇളകാൻ തുടങ്ങി

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store