hamburger
shezin shan

shezin shan

Home Owner | Kozhikode, Kerala

തറയിൽ മണ്ണിട്ട് ഫില്ല് ചെയ്യുന്നതിന് പകരം പഴയ വീട് പൊളിച്ച വേസ്റ്റ് ഇട്ട് ഫില്ല് ചെയ്യാമോ?
likes
1
comments
8

Comments


Vikas TP
Vikas TP

Civil Engineer | Kozhikode

no. വേസ്റ്റ് ഇട്ടു ഫിൽ ചെയ്താൽ വോയ്‌ഡ്‌സ് കൂടുതൽ ഉണ്ടാകുകയും കോംപക്ഷൻ നടക്കാതെ വരുകയും. settlement undavukayum cheyyum.

SHAHARA zayan
SHAHARA zayan

Civil Engineer | Kozhikode

no

Unni Parameswaran
Unni Parameswaran

Contractor | Alappuzha

no

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Specification for back filling. Building debris/waste ഇട്ട് fill ചെയ്യുന്നവർ ഭാവിയിൽ flooring ൽ defects ഉണ്ടാകുമ്പോഴേ കാരണം തിരിച്ചറിയുള്ളൂ. കരാറുകാർ പ്രോത്സാഹിപ്പിക്കുന്നത് സ്വാഭാവികം..

Specification for back filling. Building debris/waste ഇട്ട് fill ചെയ്യുന്നവർ ഭാവിയിൽ flooring ൽ defects ഉണ്ടാകുമ്പോഴേ കാരണം തിരിച്ചറിയുള്ളൂ. കരാറുകാർ പ്രോത്സാഹിപ്പിക്കുന്നത് സ്വാഭാവികം..
Vijesh  vijayan m
Vijesh vijayan m

Civil Engineer | Alappuzha

angane cheythal pinned settlement undakum thara erikkum

Sajeev Raj
Sajeev Raj

Contractor | Hyderabad

No problem you can fill, it should be crushed, after filling, use sand or dust with water for filling the gap properly

Shan Tirur
Shan Tirur

Civil Engineer | Malappuram

no. പാടില്ല

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Red Earth filling ൽ പോലും 3" Size ൽ കൂടുതലുള്ള ബോൾഡേഴ്സ് പോലും ഉണ്ടാകാൻ പാടില്ല.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store