hamburger
Ramla B

Ramla B

Home Owner | Kozhikode, Kerala

പഴയ വീട് ആണ്. renovate ചെയ്താൽ ആ ഒരു പഴമ നഷ്ടപ്പെടുമോ ?
likes
0
comments
5

Comments


Reshna Ganga
Reshna Ganga

Architect | Thiruvananthapuram

nalla architect ne sameepikku

Crystal homes interiors
Crystal homes interiors

Interior Designer | Thrissur

നിലവിലുള്ള രൂപം മാറ്റം വരാതെ തന്നെ പ്രോബ്ലം ഉള്ള area matram മാറ്റി സ്‌ട്രെങ്ത് കൂട്ടാൻ സാധിക്കും, wood window മാറ്റി അതെ പോലത്തെ സ്റ്റീൽ windows ചെയ്യാം ഓടാണെങ്കിൽ ഫ്രെയിം മാറ്റി ഇരുമ്പിൽ ഫ്രെയിം ചെയ്യാം etc ഐഡിയ ചെയ്യാം

salman salman
salman salman

Service Provider | Malappuram

congreet cutting undagile vilikkumo

Anil  Kumar
Anil Kumar

Fabrication & Welding | Pathanamthitta

പഴമ നിലനിർത്തിക്കൊണ്ട് തന്നെ പുതുക്കി പണിയാം

openArXe Architect and interiors
openArXe Architect and interiors

Interior Designer | Kottayam

പഴമ maintain ചെയിതു കൊണ്ട് ചെയ്താൽ മതി..

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store