full renovate ചെയ്യുകയാണെങ്കിൽ തറയുടെ strength ഒന്ന് check ചെയ്യുക. പിന്നെ നല്ല ഒരു engineer നെ കൊണ്ട് കാണിച്ച് plan വരച്ച് കൃത്യമായി ചെയ്യുക.... renovation ചെയ്തു വരുമ്പോഴേക്കും ഒരുപാട് budget ആവും എന്ന് ഉണ്ടെങ്കിൽ മൊത്തത്തിൽ വീട് പുതുക്കി പണിയുന്നതിന്റെ budget കൂടെ നോക്കിയിട്ട് അങ്ങനെ ചെയ്യുക
Shan Tirur
Civil Engineer | Malappuram
full renovate ചെയ്യുകയാണെങ്കിൽ തറയുടെ strength ഒന്ന് check ചെയ്യുക. പിന്നെ നല്ല ഒരു engineer നെ കൊണ്ട് കാണിച്ച് plan വരച്ച് കൃത്യമായി ചെയ്യുക.... renovation ചെയ്തു വരുമ്പോഴേക്കും ഒരുപാട് budget ആവും എന്ന് ഉണ്ടെങ്കിൽ മൊത്തത്തിൽ വീട് പുതുക്കി പണിയുന്നതിന്റെ budget കൂടെ നോക്കിയിട്ട് അങ്ങനെ ചെയ്യുക
Ajesh Kumar
Building Supplies | Thiruvananthapuram