hamburger
Ibrahim Sidique

Ibrahim Sidique

Home Owner | Kannur, Kerala

ഒരു ലൈബ്രറി വീട്ടിൽ സെറ്റ് ചെയുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?
likes
5
comments
5

Comments


Mohith S
Mohith S

Home Owner | Ernakulam

Bookshelf can be setup against a wall. With a small computer working space in the middle.

Bookshelf can be setup against a wall. With a small computer working space in the middle.
khusai  kaliyath
khusai kaliyath

Interior Designer | Kannur

ലൈബ്രറി ആയി മാച്ച് വെച്ച സ്ഥലത്തിന് അനുയോജ്യമായി സെറ്റ് ചെയ്യുക പുറം ചുമരിൽ സെറ്റ് ചെയ്യുമ്പോൾ ഈർപ്പമില്ല എന്ന് ഉറപ്പുവരുത്തുക

khusai  kaliyath
khusai kaliyath

Interior Designer | Kannur

Checkout designs added by khusai kaliyath on Kolo https://koloapp.in/posts/1629019430

Anvar Basheer
Anvar Basheer

Flooring | Kottayam

library room

library room
Shan Tirur
Shan Tirur

Civil Engineer | Malappuram

കുറച്ച് വിശാലത ഉള്ള നല്ല ventilation ഉള്ള മുറിയോ area യോ തിരഞ്ഞെടുക്കുക.. പാകത്തിന് വലിപ്പം ഉള്ള ഷെൽഫ് provide ചെയ്യുക.. അതിന് അടുത്ത് ആയിക്കൊണ്ട് ഇരിന്നു വായിക്കാനും മറ്റുമുള്ള table കൂടെ arrange ചെയ്യുക. നല്ല മനസ്സിന് cool ആയി തോന്നുന്ന ഇന്റീരിയർ, design കൊടുക്കുക.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store