hamburger
Surya Laxmi

Surya Laxmi

Home Owner | Kannur, Kerala

വീട്ടിൽ തറ കെട്ടുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം? .
likes
0
comments
4

Comments


Sasikumar Therayil
Sasikumar Therayil

Civil Engineer | Thrissur

meet an experienced civil engr / foundation engr / structural engr . then as per his advice engage a contractor or employ a supervisor . get good workers . right person for each work

sreedharan mvk
sreedharan mvk

Contractor | Kozhikode

നിങ്ങളുടെ പ്രദേശത്തുള്ള നല്ല എക്സ്പീരിയൻസ് ഉള്ള ഒരു മേസ്തിരിയെ വിളിച്ചു സ്ഥലം കാണിക്കുക

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Excavation ന് ശേഷം പരിചയമുള്ള ഒരു Civil Engineer നെ site കാണിച്ച് Width , depth & Strata of Soil താങ്കൾ പണിയാൻ പോകുന്ന വീടിന് മതിയാകുമോ എന്നുറപ്പാക്കുക. തറക്ക് ഏതുതരം കല്ലാണ് ഉപയോഗിക്കുന്നത് എന്നുകൂടി പറയൂ.

reji justin
reji justin

Contractor | Kozhikode

സ്ഥലം നല്ല ഉറപ്പുള്ളതാണോ എന്ന് നോക്കുക. പാദുകം കരിങ്കല്ല് ആണ് നല്ലത്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store