hamburger
Sajeev Nair

Sajeev Nair

Home Owner | Malappuram, Kerala

എന്തിനാണ് തറ കെട്ടുമ്പോൾ belt വാർക്കുന്നത് ?.
likes
1
comments
4

Comments


Sruthi Ravindran
Sruthi Ravindran

Civil Engineer | Palakkad

building il വരുന്ന load നെ even ആയിട്ട് basement ലേക്കും foundation ലേക്കും എത്തിക്കാൻ belt സഹായിക്കും. building il settlement cracks വരാതെ ഇരിക്കാൻ സഹായിക്കും. walls നെ നനവിൽ നിന്നും protect ചെയ്യും. vibratory loads ചെറുക്കും.

Architect  Mahin
Architect Mahin

Architect | Kottayam

Load Equalise cheyyan..

Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

gireeshsn giree 9249282745
gireeshsn giree 9249282745

Service Provider | Kannur

മലപ്പുറം എത്ര നാലു ക്കെട്ടും അഞ്ചു കെട്ടും ഉളളതറവാട് വീട് എത്രയുണ്ട് സി മന്റും കമ്പിയും ഇല്ലാത്ത കാലത്ത് എത്ര വർഷം പഴക്കമുണ്ടാക്കും അത് നോക്കിയാൽ പോരെ സർക്കാർ ബിൽഡിങ്ങിന് 100 എഞ്ചിനിയർ ചോരാത്ത ബിൽഡിങ്ങ് ഉണ്ടോ അവരെ അടുപ്പിക്കാതെ നല്ല ജോലിക്കാരെ ആക്കുക അവർക്ക് അനുഭവം ഗുരു നാഥനായിരിക്കും പ്രാക്ടിക്കൽ ആണ് വേണ്ടത് തിയറി അല്ല

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store