hamburger
Fousiya Kabeer

Fousiya Kabeer

Home Owner | Kozhikode, Kerala

പഴയ തറയിൽ പുതിയ വീട് വയ്ക്കുന്നു. പഴയ തറ സ്ട്രോങ്ങ്‌ ആണെന്നാണ് പറയുന്നത്. ഇതിനു മുകളിൽ belt വാർക്കണോ ?.
likes
2
comments
10

Comments


Aashi aashik
Aashi aashik

Contractor | Malappuram

ഉറപ്പായിട്ടും വേണം തറയുടെ hight ethrayund. ippol ?

saleem K saleem
saleem K saleem

Interior Designer | Kozhikode

പഴയ തറ strong ആണെന്ന് ഉറപ്പാക്കുക. ഒരു Engeneer ക്കൊണ്ട് പരിശോധിപ്പിക്കുക.. ശേഷം മറ്റുള്ള കാര്യങ്ങൾ....

 JENEESH   M C    PANTHIRIKKARA
JENEESH M C PANTHIRIKKARA

Contractor | Kozhikode

പഴയ തറ സ്ട്രോങ്ങ്‌ ആണ് എന്ന് പറയുന്നു എന്നാണെങ്കിൽ താങ്കൾക്ക് ഇതിൽ സംശയ മുണ്ട് എന്നാണല്ലോ അതിനാലും പഴയതറ യ്ക്കും പുതിയ തറയ്ക്കും belt ആവശ്യ മാണ് എന്നതുകൊണ്ടും ബെൽറ്റ്‌ ചെയ്യുന്ന താണ് നല്ലത് തറയുടെ കാര്യത്തിൽ മനസ്സമാധാനം ഉണ്ടാകുമല്ലോ

Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

gireeshsn giree 9249282745
gireeshsn giree 9249282745

Service Provider | Kannur

സാമ്പത്തികം ഉണ്ടെങ്കിൽ ബെൽട്ട് ഒന്നു വാർത്തോ പണിക്കാരന്നും എഞ്ചിനിയർക്കും എന്തെങ്കിലും കിട്ടും

Concetto Design Co
Concetto Design Co

Architect | Kozhikode

please check your inbox for details mam

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

തീർച്ചയായും വേണം

Sruthi Ravindran
Sruthi Ravindran

Civil Engineer | Palakkad

yes

Arun abhi
Arun abhi

Service Provider | Thiruvananthapuram

sure

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store