hamburger
Abin Mp

Abin Mp

Home Owner | Kozhikode, Kerala

എൻ്റെ പുതിയ വീട് കമ്പി ഇട്ട് സീലിങ്ങ് ഓടിട്ട വീടാണ് പക്ഷെ മഴ പെയ്ത് വെയിൽ ആയാൽ തുള്ളിയായി വെള്ളം വീഴുന്നു ഈ സമയം മുറിയുടെ വാതിൽ അടച്ചാൽ ചുമരിൽ ഈർപ്പം വരുന്നു കൂടാതെ നിലത്ത് വെള്ളം കാണപ്പെടുന്നു. ഇതിനു എന്തെങ്കിലും പരിഹാരം ഉണ്ടാവുമൊ? അല്ലെങ്കിൽ നിലത്തെ ടൈൽ സ്ക്രാച്ച് ആവാതെ വീട് വാർപ്പ് ആക്കാൻ പറ്റുമൊ? NB : എനിക്ക് ഏതായാലും അബദ്ധം പറ്റി ഇനി ആരും തന്നെ ഇത്തരം അബദ്ധം ദയവായി ചെയ്യരുത്
likes
9
comments
12

Comments


khusai  kaliyath
khusai kaliyath

Interior Designer | Kannur

വീടിൻറെ പുറത്തും അകത്തുള്ള കാലാവസ്ഥ വ്യത്യാസം വരുന്നത് കൊണ്ടാണ് നിങ്ങൾക്ക് ഇങ്ങനെ അനുഭവപ്പെടുന്നത് നിങ്ങളുടെ ഫോട്ടോയിൽ കാണുന്നത് വീടിൻറെ കൃത്യമായ വെന്റിലേഷൻ ഇല്ല എന്നതാണ് ജനാലകൾ തുറന്നിട്ടാൽ ഒരു പരിധിവരെ കുറക്കാൻ കഴിയും കൃത്യമായ എയർ സർക്കുലേഷന് വേണ്ടി ഔട്ട് ഫാനുകൾ സെറ്റ് ചെയ്യുകയാണെങ്കിൽ സീലിങ്ങിൽനിന്ന് വെള്ളമുട്ടുന്ന പ്രതിഭാസവും ഇല്ലാതെയാവും കൂടുതൽ വിവരങ്ങൾക്ക് നേരിട്ട് ബന്ധപ്പെടാവുന്നതാണ്

Ratan Kumar Natarajan
Ratan Kumar Natarajan

Contractor | Ernakulam

you haven't mentioned the material used for roof. water must be coming from your roof and you need to check from where it is coming. mostly because of poor quality of work. could tell if you could upload some roof photos

vaishak kr
vaishak kr

Architect | Kozhikode

roof pics ayaku

FEONE  Designs
FEONE Designs

Architect | Kottayam

Ethu tharam roofing tile aanu ittathu..? Mangalore Teraccotta tiles aano..?? Please attach some pics

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

ടൈൽസ് quality കുറഞ്ഞിട്ട

Ratan Kumar Natarajan
Ratan Kumar Natarajan

Contractor | Ernakulam

is it clay tile or metal sheet that you have used for the roof? if metal sheet mangalore pattern tile or trapezoidal profile?. if you are using Mangalore pattern tile profile sheet, your purlin spacing need not be more than 60-70 cm and also the thickness of the sheet also plays a role as there is a 25 mm dip in every 30/40 cm module length and using a lower thickness sheet creates a gap between purlins in the sheet overlap creating chances of leak. please assign a good worker to check from the roof itself

Abin Mp
Abin Mp

Home Owner | Kozhikode

Abin Mp
Abin Mp

Home Owner | Kozhikode

Abin Mp
Abin Mp

Home Owner | Kozhikode

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Please upload Photos


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store