അത് ഒറ്റ വക്കിൽ പറയാൻ പറ്റില്ല. പഴയ വീട് കാണണം. ഒരുപാട് മാറ്റങ്ങൾ വരുത്താൻ ഉണ്ടെങ്കിൽ, foundation ഉറപ്പ് കുറഞ്ഞിട്ടുണ്ടെങ്കിൽ okke കുറെ പണി വരും. അങ്ങനെ ആവുമ്പോൾ ആ സ്ഥലത്ത് പൊളിച്ച് പുതിയ വീട് വെക്കുന്നത് ആണ് നല്ലത്
പഴയ വീടിൻ്റെ ഇപ്പോഴത്തെ അവസ്ഥ നോക്കി മനസ്സിലാക്കി പറയേണ്ട അഭിപ്രായം ആണിത്.
മിനിമം 20 വർഷത്തിന് മുകളിൽ നൽകാൻ ഉറപ്പുള്ള വീടാണ് നിലവിൽ ഉള്ളത് എങ്കിൽ, അതിൽ അല്പം വ്യത്യാസം വരുത്തിയാൽ താങ്കളുടെ കുടുംബത്തിൻ്റെ ആവശ്യങ്ങൾ എല്ലാം നടക്കുമെങ്കില് renovation ആണ് നല്ലത്.
ആദ്യം സുരക്ഷിതത്വം, പിന്നെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ സാധിക്കുമോ എന്നൊക്കെ നോക്കിയാണ് അഭിപ്രായം പറയാൻ കഴിയൂ
ANIL T
Architect | Kozhikode
പുതിയ വീട് നിർമിക്കുന്നതാണ് ലാഭം.
Shan Tirur
Civil Engineer | Malappuram
അത് ഒറ്റ വക്കിൽ പറയാൻ പറ്റില്ല. പഴയ വീട് കാണണം. ഒരുപാട് മാറ്റങ്ങൾ വരുത്താൻ ഉണ്ടെങ്കിൽ, foundation ഉറപ്പ് കുറഞ്ഞിട്ടുണ്ടെങ്കിൽ okke കുറെ പണി വരും. അങ്ങനെ ആവുമ്പോൾ ആ സ്ഥലത്ത് പൊളിച്ച് പുതിയ വീട് വെക്കുന്നത് ആണ് നല്ലത്
Mirshad K
Architect | Kozhikode
പഴയ വീടിൻ്റെ ഇപ്പോഴത്തെ അവസ്ഥ നോക്കി മനസ്സിലാക്കി പറയേണ്ട അഭിപ്രായം ആണിത്. മിനിമം 20 വർഷത്തിന് മുകളിൽ നൽകാൻ ഉറപ്പുള്ള വീടാണ് നിലവിൽ ഉള്ളത് എങ്കിൽ, അതിൽ അല്പം വ്യത്യാസം വരുത്തിയാൽ താങ്കളുടെ കുടുംബത്തിൻ്റെ ആവശ്യങ്ങൾ എല്ലാം നടക്കുമെങ്കില് renovation ആണ് നല്ലത്. ആദ്യം സുരക്ഷിതത്വം, പിന്നെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ സാധിക്കുമോ എന്നൊക്കെ നോക്കിയാണ് അഭിപ്രായം പറയാൻ കഴിയൂ
Sachu Ck
Home Owner | Kannur
ok
mosaeno living
Interior Designer | Ernakulam
Both are same rate on this condition pinne puthiyavumbo puthiyathanu ennu parayam ennoru aswasam und atra mathram