hamburger
mr s

mr s

Home Owner | Kannur, Kerala

പുതിയ വീട് ജനല് വെച്ച് structure complete ആയി. ഇനി 6മാസം കഴിഞ്ഞ പണി തുടരൂ. ജനലിൻ്റെ കമ്പി ഇപ്പോ primer അടിക്കണ്ണോ അതോ 6മാസം കഴിഞ്ഞ complete work കൂടെ ചെയ്താൽ മതിയോ?
likes
0
comments
7

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

primer അടിച്ചിടുക

Krishnan   morthi
Krishnan morthi

Painting Works | Kasaragod

നല്ല രീതിയില് ഉരച്ച് വൃത്തിയാക്കുക എപ്പോക്സി പ്രമർ അടിക്കുക

kalyani construction
kalyani construction

Contractor | Kollam

സാധാരണ നമ്മൾ ജനൽ വെക്കുമ്പോൾ തന്നെ പ്രൈമർ അടിക്കുമല്ലോ അടിച്ചില്ലെങ്കിൽ ഉടനെ തന്നെ അടിക്കുക

SHIHAB MK
SHIHAB MK

Painting Works | Malappuram

ഉടനെ അടിക്കുക

MANOJ MV
MANOJ MV

Fabrication & Welding | Thiruvananthapuram

ഉടനെ

ConstO Design
ConstO Design

Architect | Malappuram

do it now

Structure Lab
Structure Lab

Civil Engineer | Kozhikode

ഇപ്പൊ അടിക്കുക

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store