hamburger
ഹൃഷികേശ് രാജ

ഹൃഷികേശ് രാജ

Home Owner | Kozhikode, Kerala

തറ ഇല്ലാത്ത പഴയ വീട് പുതുക്കി പണിയാൻ, മോഡിഫൈ ചെയ്യാൻ (പുതിയ ട്രെൻഡിനനുസരിച് )എന്തൊക്കെ ആണ് നോക്കേണ്ടത് എന്തൊക്കെ മുൻകരുതലുകൾ ആണ് എടുക്കേണ്ടത്
likes
4
comments
8

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

സൈറ്റ് നല്ലൊരു എഞ്ചിനിയറെകൊണ്ട് കാണിക്കുക. സൈറ്റ് കാണാതെ അതിനെക്കുറിച്ചു പറഞ്ഞിട്ട് കാര്യമില്ല.

Fazil sthaayi
Fazil sthaayi

3D & CAD | Kozhikode

structural strength check cheyyanam.

Sumesh STYLE HOUSE BUILDERS
Sumesh STYLE HOUSE BUILDERS

Civil Engineer | Thiruvananthapuram

better you pls approach with an Engineer nearest he can visit the site and give better solutions....

uday c m
uday c m

Contractor | Kozhikode

contact structural engineer

shahara shahara
shahara shahara

Civil Engineer | Kozhikode

nalloru designere sameepikkoo

Shan Tirur
Shan Tirur

Civil Engineer | Malappuram

strength പരിശോധിക്കണം. ഒരു structural എഞ്ചിനീയർ നെ കൊണ്ട് കാണിക്കുന്നത് നന്നാവും

WAZA HOMES
WAZA HOMES

Architect | Kozhikode

എല്ലാ തര സംശയങ്ങള്‍ പരിഹരിക്കാം....സമീപിക്കുക Waza Homes, Malaparamba, Kozhikode Contact. - 99.46.90.80.52

Dzyn Earth Architecture Mavoor
Dzyn Earth Architecture Mavoor

Architect | Kozhikode

ആർക്കിടെക്ടിനെ കാണിക്കൂ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store