ഹെലോ ഫ്രണ്ട്‌സ് പുതിയ വീട് പണിതു കൊണ്ടിരിക്കുന്നു. സിറാമിക് ഓട് കോൺക്രീറ്റ് റൂഫ്ന് മേലെ വെക്കുവാൻ അഗ്രഹിക്കുന്നു. ഏകദേശം 1600sq ഓട് വക്കുവാൻ ഉണ്ടാകും. വയനാട് ആണ് സ്ഥലം. വക്കുമ്പോൾ മെറ്റീരിയലിലും, പണിയിലും എന്തൊക്കെ ആണ് ശ്രദ്ധിക്കേണ്ടത്? rate എത്ര വരും?
sandeep vs
Fabrication & Welding | Wayanad
വയനാട്ടിൽ എവിടെ ആണ്
jineesh mathew
Contractor | Wayanad
❤❤❤❤❤❤
Rajeev pk Rajeev
Contractor | Wayanad
call 96-56-76-22-56