hamburger
sameer ksd

sameer ksd

Home Owner | Kasaragod, Kerala

പഴയ വീട് പൊളിച്ച് പുതിയ വീട് വെക്കുകയാണന്കിൽ same number ഉപയോഗിക്കണോ അതോ പുതിയ വീട് number എടുക്കുകയാണോ നല്ലത്
likes
2
comments
4

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

പുതിയ വീടു പണിയാൻ Plan ഉണ്ടാക്കി Permit വാങ്ങിയിട്ട് പണി തീർത്ത് tax നിർണയിച്ച് പുതിയ നമ്പർ ലഭ്യമാക്കണം. പഴയ വീട് പൊളിക്കുന്നതും അറിയിക്കണം.

Saju Thomas
Saju Thomas

Contractor | Pathanamthitta

same

Anu Sabin
Anu Sabin

Architect | Thiruvananthapuram

puthiyath edukkanam

Subin Son
Subin Son

Contractor | Kollam

full polichu vekkuvano

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store