വിടിൻ്റെ ഫ്ലോറിംഗ് മാറ്റി ചെയ്യുവാൻ ഉദ്ദേശിക്കുന്നു, പഴയ ടൈൽ പൊളിച്ച് മാറ്റി പുതിയ ടൈൽ വിരിക്കുന്നതാണോ അതോ പശ ഉപയോഗിച്ച് ഒട്ടിക്കുന്നതാണോ നല്ലത് ( ലാഭകരും ഈട് നിൽക്കുന്നതും )
പഴയ tile polich പുതിയത് പതിക്കാൻ ആണ് ഞൻ പറയുക. കാരണം പഴയതിന്മേൽ gum ചെയ്താൽ തറ വീണ്ടും ഒരുപാട് ഉയരം കൂടും. അപ്പോൾ അതിനു അനുസരിച് അകത്തു ഉയരം കുറയും. പിന്നെ doors എല്ലാം അടിഭാഗം കട്ട് ചെയ്യേണ്ടി വരും. അങ്ങനെ വരുമ്പോൾ doors ന്റെ hight ഉം സ്വാഭാവികം ആയും കുറയും.
Jamsheer K K
Architect | Kozhikode
pazhaya tile polichu paninjilleel door nte adibhakam cut cheyyendivarum
Shan Tirur
Civil Engineer | Malappuram
പഴയ tile polich പുതിയത് പതിക്കാൻ ആണ് ഞൻ പറയുക. കാരണം പഴയതിന്മേൽ gum ചെയ്താൽ തറ വീണ്ടും ഒരുപാട് ഉയരം കൂടും. അപ്പോൾ അതിനു അനുസരിച് അകത്തു ഉയരം കുറയും. പിന്നെ doors എല്ലാം അടിഭാഗം കട്ട് ചെയ്യേണ്ടി വരും. അങ്ങനെ വരുമ്പോൾ doors ന്റെ hight ഉം സ്വാഭാവികം ആയും കുറയും.
Aracde Furnitures
Architect | Malappuram
new flooring ideas Ambru
Flooring | Ernakulam
പൊളിച്ചു വെക്കുന്നതാണ് ബാഡ്ജറ്റ് നോക്കി gum ൽ ചെയ്യാം എന്നു കരുതകയാണെകിൽ ടൈൽസ് ന്റെ മുകളിൽ ചെയ്യുന്ന gum വളരെ റൈറ്റ് കൂടുതൽ ആണ്
kuttan tirur
Service Provider | Malappuram
Pasha.
Sherees Seru
Flooring | Malappuram
pazhayath polich matti marble viricholu modal out akilla