രണ്ടിനും അതിൻറേതായ ഉപകാരങ്ങൾ ഉണ്ട്. ഒരു നില വീട് ആകുമ്പോൾ വീട്ടിലെ ആളുകൾ തമ്മിൽ നല്ല അടുപ്പം ഉണ്ടാകും. ഇതാണ് ഞാൻ കാണുന്ന മെയിൻ പോയിന്റ്. പിന്നെ മൈന്റൈൻ ചെയ്യാൻ എളുപ്പവും ആണ്. ഇരു നില വീട് നമുക്കു ചെറിയ പ്ലോട്ടിൽ ഉണ്ടാക്കാം എന്നതാണ് ഉപകാരം.
I would suggest you a single storey if you have space, because it's easy to maintain, Family mingling is more in single storey and cost is less compared to 2 storey....my view point
Bricks and Wires
Architect | Kozhikode
രണ്ടിനും അതിൻറേതായ ഉപകാരങ്ങൾ ഉണ്ട്. ഒരു നില വീട് ആകുമ്പോൾ വീട്ടിലെ ആളുകൾ തമ്മിൽ നല്ല അടുപ്പം ഉണ്ടാകും. ഇതാണ് ഞാൻ കാണുന്ന മെയിൻ പോയിന്റ്. പിന്നെ മൈന്റൈൻ ചെയ്യാൻ എളുപ്പവും ആണ്. ഇരു നില വീട് നമുക്കു ചെറിയ പ്ലോട്ടിൽ ഉണ്ടാക്കാം എന്നതാണ് ഉപകാരം.
Credence Homes
Contractor | Kottayam
I would suggest you a single storey if you have space, because it's easy to maintain, Family mingling is more in single storey and cost is less compared to 2 storey....my view point
Deepa shivadas
Service Provider | Ernakulam
single floor
Silpi silpi
Contractor | Ernakulam
സ്‌ഥലം ഉണ്ടായാൽ ഒരു നില പണിയാം വർക്ക ഇല്ലാതെ സ്‌ഥലം കുറവ് അയൽ 2നിലയിൽ പണിയുന്നത് നല്ലത് വയനാട് ആയത് കൊണ്ട് ഓട് മോഡൽ വീട് 👌ആയിരിക്കും
sugunan vt
Contractor | Wayanad
2
Engineer Athira
Contractor | Kollam
2
Shan Tirur
Civil Engineer | Malappuram
two floor sir
Hijas Ahammed
Civil Engineer | Kozhikode
two floors
Ratheesh G
Contractor | Wayanad
2 നില