കോൺക്രീറ്റ് സ്ലാബ് വാർത്ത് പണിയുന്ന roof കൾക്ക് ,കട്ടയുടെ compressive strength ( load bearing capacity ) അനുസരിച്ചിരിയ്ക്കും ഉറപ്പ് . Framed structure പണിത് , wall ന് interlock ok ആണ് . Interlock brick structure ഒക്കെ കുറച്ചു നാളുകളെ ആയിട്ടുള്ളു നമ്മുടെ നാട്ടിൽ ഉപയോഗിയ്ക്കാൻ തുടങ്ങിയിട്ട് .
Roy Kurian
Civil Engineer | Thiruvananthapuram
കോൺക്രീറ്റ് സ്ലാബ് വാർത്ത് പണിയുന്ന roof കൾക്ക് ,കട്ടയുടെ compressive strength ( load bearing capacity ) അനുസരിച്ചിരിയ്ക്കും ഉറപ്പ് . Framed structure പണിത് , wall ന് interlock ok ആണ് . Interlock brick structure ഒക്കെ കുറച്ചു നാളുകളെ ആയിട്ടുള്ളു നമ്മുടെ നാട്ടിൽ ഉപയോഗിയ്ക്കാൻ തുടങ്ങിയിട്ട് .
Shan Tirur
Civil Engineer | Malappuram
അതെ.. കുഴപ്പം ഇല്ല