hamburger
Swathy Vipin

Swathy Vipin

Home Owner | Thrissur, Kerala

എനിക്ക് ഒരു മൂന്ന് മുറികളോട് കൂടിയ ഒരു ഇരുനില വീട് പണിയണം വളരെ ചെലവu കുറഞ്ഞ രീതിയിലും മറ്റുള്ളവരിൽ നിന്നും എന്തെങ്കിലും വ്യത്യസ്തമായും പണിയണം എന്നാണ് ആഗ്രഹം... പരമാവധി എത്ര രൂപ ബഡ്ജറ്റ് ആകും അപ്രോക്സിമടെലി..
likes
7
comments
29

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

ok sir,nammal cheythukodukkunnund.. verify aayitt , budget-friendly aayittum.thrissur ano plot?Thrissur ippo nammude work nilavil und.sqft 1450₹ varum.. interested anenkil contact cheyyu..

Unni Babin Babin
Unni Babin Babin

Interior Designer | Kozhikode

veritty ayyitte njagal chythu tharam wooden Frist flooring 99.46.76.97.58

Abilash Aravindh menon
Abilash Aravindh menon

Contractor | Thrissur

1675per sqft pls contact...8xxxxxxxxxx1

Ukkens Builders
Ukkens Builders

Civil Engineer | Thrissur

L നോർമൽ രീതിയിൽ നല്ല ഒരു വീട് പണിയാൻRs. 1650/-sqft വരും. പിന്നെ നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ചു ഉപയോഗിക്കുന്ന മെറ്റീരിയൽ, ബ്രാൻഡ്, ക്വാളിറ്റി, ഇന്റീരിയർ ഇതൊക്കെ അനുസരിച്ചു റേറ്റ് കൂടാം, കുറയാം.റേറ്റ് ഉം കാര്യങ്ങളും പൊതുവെ നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ചുഉം നിങ്ങളുടെ ആവശ്യങ്ങൾ അനുസരിച്ചും ഇരിക്കും.നല്ല ബ്രാൻഡ് ക്വാളിറ്റി ഇന്റീരിയർ ഇതിലേക്കൊക്കെ പോകുമ്പോൾ Rs.2300/- sqft ഒക്കെ വരും . Pls contact for detailed specification : xxxxxxxxxxx1xxxxxxxxxxx54 ( whatsapp) https://www.facebook.com/Ukkens-Builders-676943685663991/

L

നോർമൽ രീതിയിൽ നല്ല  ഒരു വീട് പണിയാൻRs. 1650/-sqft വരും. പിന്നെ നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ചു ഉപയോഗിക്കുന്ന മെറ്റീരിയൽ, ബ്രാൻഡ്, ക്വാളിറ്റി, ഇന്റീരിയർ ഇതൊക്കെ അനുസരിച്ചു റേറ്റ് കൂടാം, കുറയാം.റേറ്റ് ഉം കാര്യങ്ങളും പൊതുവെ നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ചുഉം  നിങ്ങളുടെ ആവശ്യങ്ങൾ അനുസരിച്ചും  ഇരിക്കും.നല്ല ബ്രാൻഡ് ക്വാളിറ്റി ഇന്റീരിയർ ഇതിലേക്കൊക്കെ പോകുമ്പോൾ Rs.2300/- sqft  ഒക്കെ വരും . 

Pls contact for detailed specification : xxxxxxxxxxx1xxxxxxxxxxx54 ( whatsapp)
https://www.facebook.com/Ukkens-Builders-676943685663991/
Ukkens Builders
Ukkens Builders

Civil Engineer | Thrissur

Pls contact for detailed specification : xxxxxxxxxxx1xxxxxxxxxxx54 ( whatsapp) https://www.facebook.com/Ukkens-Builders-676943685663991/

DREAMLAND PAINTERS
DREAMLAND PAINTERS

Painting Works | Pathanamthitta

"...എസ്റ്റിമേറ്റ് തികച്ചും സൗജന്യമായി...!!! മാന്യ മിത്രമേ, താങ്കൾക്ക് ഒരു വീട് പെയിന്റിംഗ് ചെയ്യണം. അധിക ചിലവില്ലാതെ കൃത്യമായ ബഡ്ജറ്റിൽ മനോഹരമായി അത് തീർക്കുകയും വേണം. അതിനായി ലേബറിനെ കുറിച്ചും മെറ്റീരിയൽസിനെ കുറിച്ചും വ്യക്തമായ ഒരു എസ്റ്റിമേറ്റ് നമ്മുക്ക് ഉണ്ടാവണം. ഈ സാഹചര്യത്തിൽ ഞങ്ങൾ താങ്കൾക്ക് സഹായമായി എത്തുകയാണ്. "അതും തികച്ചും സൗജന്യമായി. " അളവുകൾ രേഖപ്പെടുത്തിയ വീടിന്റെ പ്ലാനും എലിവേഷനും കുറച്ചു വിവരങ്ങളും ഞങ്ങളുടെ വാട്സ്ആപ് നമ്പറിൽ അയക്കുക. 24 മണിക്കൂറിനുള്ളിൽ പെയിന്റിംഗ് സംബന്ധമായ എസ്റ്റിമേറ്റ് താങ്കൾക്ക് ലഭിക്കുന്നതാണ്... സംശയനിവാരണത്തിനായി ഈ നമ്പറിൽ വിളിക്കാവുന്നതുമാണ് 8xxxxxxxxxxxxx2xxxxxxxxxxxxx432

Midhu Midhun
Midhu Midhun

Civil Engineer | Thrissur

G  D Builders
G D Builders

Civil Engineer | Thrissur

contact us @8xxxxxxxxxx7

shukoor contract
shukoor contract

Contractor | Kollam

9xxxxxxxxxx6

shukoor contract
shukoor contract

Contractor | Kollam

sqfit 1400 rupa vechch cheyyan pattum adum cement block mathram contact xxxxxxxxxxx6 shukoor kollam


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store