hamburger
Gopalan Kiran

Gopalan Kiran

Home Owner | Palakkad, Kerala

ഹോളോബ്രിക്‌സ് കൊണ്ട് ഇരുനില വീട് പണിയുബോൾ വിള്ളൽ വീഴും എന്നു പറയുന്നത് ശരി ആണോ ? .
likes
1
comments
5

Comments


Radhakrishnan Radha
Radhakrishnan Radha

Contractor | Palakkad

ഹേളേ, ബ്രിക്സ് ചെയ്യ തൽ വിള്ളിച്ചവരു ഇപ്പേൾ ഹോളോ ബ്രിക്സ് ഇല്ല ഹോളില്ലത്ത ബ്രിക്സ് അണ് അതു കൊണ്ട് അറിയുന്ന woRk റെ കൊണ്ട് പാണി എടുത്തൽ ഒരു കുഴപ്പവും ഇല്ലാ call me 77 367.62039

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Hollow brick ൽ structural grout fill ചെയ്യുക ( Hollow brick Should have enough compressive strength )

Subin Son
Subin Son

Contractor | Kollam

അത് തികച്ചും വസ്തുത വിരുദ്ധ കാര്യം ആണ് joints correct allel crack വീഴും സ്വാഭാവികം

Abdulraheem Abdulla
Abdulraheem Abdulla

Civil Engineer | Alappuzha

no

Brick arts Design and Construction
Brick arts Design and Construction

Civil Engineer | Thrissur

As per structural and cement work

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store