Strength test ചെയ്യുക, required strength ഉണ്ടോ എന്ന് നോക്കുക . red bricks, standard wirecut bricks ( burnt bricks ) test ചെയ്യുന്ന factors എല്ലാം comply ചെയ്യുന്നെങ്കിൽ Load bearing wall ന് ഉപയോഗിയ്ക്കാം ( especially for rcc roof sab structure ). ചിലവ് കുറവ് MBrick നോ toughie interlock brick നോ ലഭിച്ചേയ്‌ക്കാം .പക്ഷേ, ഈട് , പ്രകൃതിദുരന്തങ്ങൾ ഉണ്ടായാൽ ഒരു പരിധി വരെ എങ്കിലും ഉറപ്പു് നൽകാൻ ഏതാണ് നല്ലത് എന്ന് പണം മുടക്കുന്നവർ രണ്ടു വട്ടം ചിന്തിച്ച് തീരുമാനം എടുക്കുക. ഇങ്ങനെ ഉള്ള അവസരങ്ങളിൽ ഒരു Experienced engineer ടെ സേവനം എപ്പോഴും തേടുന്നത് നല്ലതായിരിക്കും.
രണ്ടും sample വാങ്ങി ലാബിൽ ടെസ്റ്റ് ചെയ്യുക .....
രണ്ടും 5 ദിവസം പൂർണ്ണമായും വെള്ളതും മുക്കി വെക്കുക..എന്നിട്ട് ചെറുതായി പോലും അലിഞ്ഞു പോകുകയോ ബലം കുറയുകയോ ചെയ്താൽ use ചെയ്യരുത്..
AL Manahal Builders and Developers
Civil Engineer | Thiruvananthapuram
Welcome to Al manahal Builders and Developers
nazarudheen TK
Contractor | Kottayam
Mbriks complaint illa brikinte edaku edaku pillor kodukkunnathu nallathanu
Roy Kurian
Civil Engineer | Thiruvananthapuram
Strength test ചെയ്യുക, required strength ഉണ്ടോ എന്ന് നോക്കുക . red bricks, standard wirecut bricks ( burnt bricks ) test ചെയ്യുന്ന factors എല്ലാം comply ചെയ്യുന്നെങ്കിൽ Load bearing wall ന് ഉപയോഗിയ്ക്കാം ( especially for rcc roof sab structure ). ചിലവ് കുറവ് MBrick നോ toughie interlock brick നോ ലഭിച്ചേയ്‌ക്കാം .പക്ഷേ, ഈട് , പ്രകൃതിദുരന്തങ്ങൾ ഉണ്ടായാൽ ഒരു പരിധി വരെ എങ്കിലും ഉറപ്പു് നൽകാൻ ഏതാണ് നല്ലത് എന്ന് പണം മുടക്കുന്നവർ രണ്ടു വട്ടം ചിന്തിച്ച് തീരുമാനം എടുക്കുക. ഇങ്ങനെ ഉള്ള അവസരങ്ങളിൽ ഒരു Experienced engineer ടെ സേവനം എപ്പോഴും തേടുന്നത് നല്ലതായിരിക്കും.
CIVILTECH ENGINEERS South kerala
Civil Engineer | Kollam
രണ്ടും sample വാങ്ങി ലാബിൽ ടെസ്റ്റ് ചെയ്യുക ..... രണ്ടും 5 ദിവസം പൂർണ്ണമായും വെള്ളതും മുക്കി വെക്കുക..എന്നിട്ട് ചെറുതായി പോലും അലിഞ്ഞു പോകുകയോ ബലം കുറയുകയോ ചെയ്താൽ use ചെയ്യരുത്..
Girish Krishnan
Interior Designer | Palakkad
Both come for same cost