പാലക്കാട് ജില്ലയിൽ ഒരു 1200 sqft ഓട് വീട് നിർമിക്കാൻ ഉദ്ദേശിക്കുന്നു. വളരെ കുറഞ്ഞ ചിലവിൽ ഉള്ള ഒരു വീട് പണി. പൈപ്പ് ഇട്ടു പഴയ ഓട് കൊണ്ട് മേൽക്കൂര. ഇതിൽ ചുമരിന് ഏത് ബ്രിക്സ് ഉപയോഗിക്കുന്നത് ആണ് നല്ലത്.
1) AAC ബ്രിക്സ് 120+ വരും, പണിക്കൂലി ഒരു ബ്രിക്സ് ന് 13 to 15 രൂപ വരും. (direct putty apply)
2) സിമന്റ് interlock ബ്രിക്സ് 36 രൂപയും പണിക്കൂലി ഒരു ബ്രിക്സ് ന് 10 രൂപയും വരും (direct putty apply)
3) സിമന്റ് കട്ട 6 ഇഞ്ച് 32 to 34 വരുന്നുണ്ട് വില
ഇതിൽ ഏതാണ് ചിലവ് കുറവ്. പെട്ടെന്ന് വീട് കയറണം എന്നത് പ്രധാന ആവശ്യമാണ്
9539471579
Woodspec project line interiors
കേരളത്തിൽ എല്ലായിടത്തും നിങ്ങളുടെ ആവശ്യങ്ങൾ അനുസരിച് കുറഞ്ഞ ചെലവിൽ മികച്ചരീതിയിൽ നൂതനവും മനോഹരവും ആയ എല്ലാ വിധ ഇന്റീരിയർ വർക്കുകളും സാഹചര്യത്തിന് ഇണങുന്ന രീതിയിൽ branded materials യിൽ ചെയ്തു കൊടുക്കുന്നു INTERIOR സംബന്ധമായ എല്ലാം സംശയങ്ങൾക്കും
Contact after construction is a company that does all kinds of Interior & Exterior works...
Woodspec project line
contact .
Call : 9544430756
whatsapp : INTERIORS
all kerala works
wa.me/919544430756
woodspec project
Interior Designer | Ernakulam
Woodspec project line interiors കേരളത്തിൽ എല്ലായിടത്തും നിങ്ങളുടെ ആവശ്യങ്ങൾ അനുസരിച് കുറഞ്ഞ ചെലവിൽ മികച്ചരീതിയിൽ നൂതനവും മനോഹരവും ആയ എല്ലാ വിധ ഇന്റീരിയർ വർക്കുകളും സാഹചര്യത്തിന് ഇണങുന്ന രീതിയിൽ branded materials യിൽ ചെയ്തു കൊടുക്കുന്നു INTERIOR സംബന്ധമായ എല്ലാം സംശയങ്ങൾക്കും Contact after construction is a company that does all kinds of Interior & Exterior works... Woodspec project line contact . Call : 9544430756 whatsapp : INTERIORS all kerala works wa.me/919544430756
woodspec project
Interior Designer | Ernakulam
Shan Tirur
Civil Engineer | Malappuram
plz contact me sir
Crystal homes interiors
Interior Designer | Thrissur
cimant interlock use, puram side matram putti apply, akathu paint adichal mathi athoru design ayi kidannolum