Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Akhil Joseph
Home Owner | Alappuzha, Kerala
Hollow bricks ആണോ ചെങ്കല്ല് ആണോ വീട് പണിയാൻ നല്ലത് ?
2
1
Comments
Sajeev Raj
Contractor | Hyderabad
Red stone
More like this
neena Chinnan
Home Owner
M bricks ഉപയോഗിച്ച് ഇരുനില വീട് പണിയാൻ സാധിക്കുമോ? അതോ toughie interlocking bricks ആണോ നല്ലത്. ഇതിൽ ചിലവ് കുറവ് ഏതാണ്? plz rply...
Phililp Mathew
Home Owner
വീട് മുകളിലെ നില hollow bricks (താബൂക് കട്ട) കൊണ്ട് പടുക്കുവാൻ എത്ര inch ഉള്ളതാണ് എടു ക്കോണ്ടത് .നല്ലത് ?
Jyothi Aryan
Home Owner
ഇഷ്ട്ടിക ആണോ ചെങ്കൽ ( വെട്ട് കല്ല്) ആണോ കൂടുതൽ തണുപ്പ് കിട്ടുന്നത്, ഏതാണ് വീട് പണിയാൻ നല്ലത് ?
Deepu Thomas
Home Owner
Any suppliers of earthern hollow bricks in tiruvalla area. pls contact
vipul nambu3
Architect
Ernakulam district il AAC block work cheyunnavar indo? etra aavum compared hollow bricks cost difference ?
Arunima R
Home Owner
Mbricks ആണോ അതോ വെട്ടുകല്ല് ആണോ വീട് പണിയാൻ നല്ലത്? ഭാവിയിൽ വേറെ problems കൂടുതൽ വരുന്നത് ഇതിൽ eathinaanu?
DIVIN JOHNSON
Home Owner
വീട് പണിയാൻ ഏറ്റവും ഉറപ്പുള്ളതും നല്ലതും ചുടുകട്ട ആണോ വെട്ടുകല്ലാണോ സിമെന്റ് ബ്ലോക്ക് എന്നറിയപ്പെടുന്ന hollow ബ്രിക്സ്ങ്ങളോ?
Rose mary
Home Owner
Beem ബേസിലാണോ ഫൗണ്ടഷനിൽ ആണോ വീട് വക്കാൻ നല്ലത് ?.
ansari TA
Home Owner
ഒരു വെസ്ഡ് നിർമിക്കാൻ ഉദ്ദേശിക്കുന്നു. Solid block ആണോ Bricks ആണോ നല്ലത്. Solid blocks ഉപയോഗിച്ചൽ വീടിനുള്ളിൽ ചൂട് കൂടുതലായിരിക്കുമെന്ന് പറയുന്നത് ശരിയാണോ? costwise എത്ര വ്യത്യാസം വരുമെന്നും അറിയിക്കുമോ? .
Deepu Thomas
Home Owner
required hollow bricks clay in Tiruvalla . Suppliers pls contact
Ramakrishnan Narayanan
Home Owner
വീടിൻറെ പ്ലാൻ ആയിക്കൊണ്ടിരിക്കുന്നു ലാറ്ററേറ്റ് brick ആണോ porotherm brick ആണോ കൂടുതൽ നല്ലത്.
Ramakrishnan Narayanan
Home Owner
സിമൻറ് സോളിഡ് ബ്ലോക്കാണോ m brick ആണോ കൂടുതൽ നല്ലത്?.
Rintowilson Wilson
Service Provider
1500 sqfeet വീട് പണിയാൻ എത്ര ചെങ്കല്ല് (വെട്ടുകല്ല് ) വേണ്ടിവരും
philip k.m
Home Owner
planning to give hollow brick unit rental or lease basis in aranmula
Ajith S
Home Owner
എന്റെ വീടിന്റെ മുകളിൽ റൂഫ് ഇട്ടതാണ് . മുകളിൽ രണ്ടു Room പണിയണം എന്ന് ഉണ്ട് . സൈഡ് ഭത്തിമാത്രം കെട്ടിയാൽ മതി. അതിന് AAC BLOCK CUT ആണോ . ഇഷ്ട്ടിക ആണോ .. അതോ ലോക്ക് കട്ട് ആണോ. സിമന്റ് Bricks ആണോ. ഏതാ നല്ലത് നിങ്ങളുടെ അഭിപ്രായം . ചിലവ് കുറഞ്ഞതും..
Paul Joseph
Home Owner
വീട് പണിയാൻ ചെങ്കല്ല് ആണോ, സിമന്റ് ബ്രിക്സ് ആണോ ഇഷ്ടിക ആണോ ഉത്തമം
ansari TA
Home Owner
Solid block ആണോ Brick ആണോ നല്ലത്? Solid block ചൂട് വളരെ കൂടുതൽ ആയിരിക്കുമോ?
ibru ibru
Home Owner
തറ പണി കഴിയാറായി, വീട് പണിയാൻ ഹോളോബ്രിക്സ്, ആണോ വെട്ട് കല്ല് ആണോ നല്ലത്, ഹോളോബ്രിക്സ് കൊണ്ട് പണിതാൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടാകുമോ...??? ഉറപ്പ് കുറവ് ഉണ്ടാകുമോ,..??
Rajesh thampi
Home Owner
440 sqft വീട് പണിയാൻ എത്ര brick വേണം സ്വൊന്തമയി പണിയാൻ ആണ് അറിയാവുന്നവർ ദയവായി പറയണേ
Sourav Dev
Home Owner
വീട് പണിയാൻ ജിപ്സം ബോർഡ് ആണോ കല്ല് വെച്ച് ഭിത്തി പണിയുന്നത് ആണോ ചിലവ് കുറവ്?!
Join the Community to
start finding Ideas &
Professionals
Sajeev Raj
Contractor | Hyderabad
Red stone