Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Phililp Mathew
Home Owner | Kollam, Kerala
വീട് മുകളിലെ നില hollow bricks (താബൂക് കട്ട) കൊണ്ട് പടുക്കുവാൻ എത്ര inch ഉള്ളതാണ് എടു ക്കോണ്ടത് .നല്ലത് ?
0
1
Comments
Shan Tirur
Civil Engineer | Malappuram
8 edukkam
More like this
Hollow bricks ആണോ ചെങ്കല്ല് ആണോ വീട് പണിയാൻ നല്ലത് ?
650 sq ft വീടിനു എത്ര hollow bricks അയൽ എത്ര വേണംഇഷ്ട്ടികഅയാൽ എത്ര വേണം
Randu nila veedinu concrete bricks ethu size aanu use cheyyendathu. Can we use hollow bricks. 6 inch aano brick size. please confirm.
planning to give hollow brick unit rental or lease basis in aranmula
required hollow bricks clay in Tiruvalla . Suppliers pls contact
hollow brick 8 inch size hole illathe Trivandrum vellayani . contact number 8848704141
എന്റെ വീടിന്റെ മുകളിൽ റൂഫ് ഇട്ടതാണ് അതിന്റെ മുകളിൽ രണ്ടു Room പണിയാൻ താൽപര്യം ഉണ്ട്. സൈഡ് Wall AAC BLOOK കട്ട് കൊണ്ട് വേണോ അതോ .സിമന്റ് Bricks കൊണ്ട് വേണോ. ലോക്ക് കട്ട കൊണ്ട് വേണോ . ഏതാ നല്ലത് . നിങ്ങളുടെ Suggestion.
550 Sqft veedu paniyan ethra hollow bricks venam?
തിരുവനന്തരം ജില്ലയിൽ പൂങ്കുളം ഭാഗത്ത് ഫൗണ്ടേഷൻ കഴിഞ്ഞ സ്ഥലത്ത് 800 sq താഴെ 800 sq രണ്ടാമത്തെ നില Hollow bricks കെട്ടി വാർത്ത് തേച്ച് തരുന്നതിന് ലേബർ എത്രയാകും (റോഡ് സൈഡ് സൈറ്റ് ]
630 sq feet veedu kettaan ethra hollow bricks venam
ഹോളോബ്രിക്സ് (സിമൻറ് കട്ട) കൊണ്ട് രണ്ട് നില പണിയുന്നത് കൊണ്ട് എന്തെങ്കിലും ബലക്കുറവ് ഉണ്ടോ ?
900 sqft വീട് പണിയുന്നതിന് തറ മുതൽ തേപ്പുവരെ materials ഉദ്ദേശം എത്ര രൂപയാകും. basement - random rubble masonry wall - hollow bricks please help...
വീടിൻ്റെ മുകളിലെ നില പണിയുകയാണ്. Roofing കാര്യം confused ആണ്. കൂര വാർക്കാൻ താൽപ്പര്യം ഉണ്ട്. suggestion പറയാമോ ? Designs or plans idea ഉണ്ടോ?
കേരളത്തിൽ weinerberger അല്ലാതെ, VP 8 inch load bearing hollow teracotta bricks വിൽക്കുന്നുണ്ടോ? ഉണ്ടെങ്കിൽ cost എത്ര?
എന്റെ വീടിന്റെ ടോപ്പ് കോൺക്രീറ്റ് കഴിഞ്ഞു സ്റ്റെയർകേസ് പുറത്തുകൂടെയാണ് മുകളിലെ നില കെട്ടുമ്പോൾ പുറം ഭിത്തിമാത്രം കട്ടയുപയോഗിച്ചും, മുറികളുടെ പാർട്ടീഷൻ വെബോർഡും ചെയ്യാൻ ഉദ്ദേശിക്കുന്നു ഇതിന്റെ ടോപ്പ് ആസ്പെസ്റ്റോസ് ഷീറ്റും നല്കാന് ഉദ്ദേശിക്കുന്നു വിദക്ത അഭിപ്രായം തേടുന്നു
full ഇഷ്ടിക വച്ചു 1480 sq m വീട് ചെയ്യാൻ എത്ര കോസ്റ്റ് ആകും. hollow bricks വച്ചു ചെയ്യുമ്പോൾ എത്ര വ്യത്യാസം വരും
ലോക്ക് കട്ട കൊണ്ട് വീട് പണിതിട്ടുള്ളവർ ഉണ്ടോ. എന്താണ് അഭിപ്രായം നല്ലതാണോ,
Any suppliers of earthern hollow bricks in tiruvalla area. pls contact
1250 sqft 2 നില വീട് പണിയാൻ എത്ര കട്ട വേണ്ടി വരും
ഇന്റർലോക്ക് ബ്രിക്ക് കൊണ്ട് വീട് ഉണ്ടാക്കുന്നതു നല്ലതാണോ.. ഇന്റർലോക്ക് ഇൽ ഏതു കട്ട ആണ് നല്ലത്.....
Join the Community to
start finding Ideas &
Professionals
Shan Tirur
Civil Engineer | Malappuram
8 edukkam