hamburger
VIKAS SILVESTER

VIKAS SILVESTER

Home Owner | Kollam, Kerala

എന്റെ വീടിന്റെ ടോപ്പ് കോൺക്രീറ്റ് കഴിഞ്ഞു സ്റ്റെയർകേസ് പുറത്തുകൂടെയാണ് മുകളിലെ നില കെട്ടുമ്പോൾ പുറം ഭിത്തിമാത്രം കട്ടയുപയോഗിച്ചും, മുറികളുടെ പാർട്ടീഷൻ വെബോർഡും ചെയ്യാൻ ഉദ്ദേശിക്കുന്നു ഇതിന്റെ ടോപ്പ് ആസ്പെസ്റ്റോസ് ഷീറ്റും നല്‍കാന്‍ ഉദ്ദേശിക്കുന്നു വിദക്ത അഭിപ്രായം തേടുന്നു
likes
1
comments
2

Comments


Tinu J
Tinu J

Civil Engineer | Ernakulam

ആസ്ബറ്റോസ് ഷീറ്റ് ഒഴിവാക്കുന്നതായിരിക്കും നല്ലത് ബാക്കിയെല്ലാം താങ്കൾ പറഞ്ഞ രീതിയിൽ ചെയ്തു കഴിഞ്ഞാൽ കുഴപ്പമില്ല. ആസ്ബറ്റോസ് ഷീറ്റ് പകരം GI ഷീറ്റോ അലൂമിനിയം ഷീറ്റോ ഉപയോഗിക്കുന്നതായിരിക്കും ആരോഗ്യത്തിന് നല്ലത്.

Shan Tirur
Shan Tirur

Civil Engineer | Malappuram

no problem അങ്ങനെ ചെയ്യാം. കട്ട എന്ന് ഉദ്ദേശിച്ചത് സിമന്റ്‌ block ആണോ? AAC block? മുകളിലേക്ക് ഭാരം കുറക്കാനും പിന്നെ ചെലവ് കുറക്കാനും ഒക്കെ സാധിക്കും. roof aspestose sheet ന് പകരം v board roof ചെയ്തിട്ട് shingles ഒക്കെ ഇടാം. ഒന്നുകൂടെ verrity ആവും..

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store