ഹലോ frds
വീടിന്റെ റൂഫ് കോൺക്രീറ്റ് കഴിഞ്ഞു തട്ട് പൊളിച്ചപ്പോൾ കുറെ ഏരിയയിൽ കമ്പി തെളിഞ്ഞു കാണാം, ഹണി കോമ്പ് ഉണ്ട്, എന്ത് ചെയ്യാൻ പറ്റും കൂടുതൽ കുഴപ്പം പ്രശ്നം ഉണ്ടാവാതെ ഇരിക്കാൻ..
Poor Quality Labour work. Didn't use Covering block before Concrete.
Micro Concrete or Pressure Grouting which is needed can be decided on sharing photo of the said problem only
slope roof വാർക്ക വളരെ ശ്രദ്ദിച്ചു ചെയ്യണ്ട work ആണ്, ചെറിയ സുഷിരങ്ങൾ വന്നാൽ കട്ടി കൂടിയ cement slurry ഉപയോഗിച്ച്, പെട്ടന്ന് അടയ്ക്കരുത്, പകരമായി ചെയ്യണ്ടത് നേർത്ത cment slury ആദ്യം ഉപയോഗിക്കുക.പിന്നീട് structural gruot കൊണ്ട് അവസാനം .. pores സാവധാനം മാത്രം sealed up ചെയ്യുക.. maximum care is required in this work.
Designers Group
Civil Engineer | Thiruvananthapuram
Poor Quality Labour work. Didn't use Covering block before Concrete. Micro Concrete or Pressure Grouting which is needed can be decided on sharing photo of the said problem only
RAJESH R
Architect | Thiruvananthapuram
slope റൂഫിൽ സാധാരണ ഇങ്ങനെ വരാറുണ്ട്. അത് ടെൻഷൻ അടിക്കേണ്ട. next പ്ലാസ്റ്ററിങ് ടൈമിൽ ശെരിയാക്കാം
Roy Kurian
Civil Engineer | Thiruvananthapuram
slope roof വാർക്ക വളരെ ശ്രദ്ദിച്ചു ചെയ്യണ്ട work ആണ്, ചെറിയ സുഷിരങ്ങൾ വന്നാൽ കട്ടി കൂടിയ cement slurry ഉപയോഗിച്ച്, പെട്ടന്ന് അടയ്ക്കരുത്, പകരമായി ചെയ്യണ്ടത് നേർത്ത cment slury ആദ്യം ഉപയോഗിക്കുക.പിന്നീട് structural gruot കൊണ്ട് അവസാനം .. pores സാവധാനം മാത്രം sealed up ചെയ്യുക.. maximum care is required in this work.
Roy Kurian
Civil Engineer | Thiruvananthapuram
structural grout ( fosroc conbextra gp) ഉപയോഗിച്ചു honey comb അടയ്ക്കുക, സാധാ സിമന്റ് ഉപയോഗിച്ചാൽ shrinkage ( ചുരുങ്ങു o )
SEA Builders
Contractor | Pathanamthitta
slope Roof ആണോ
HABEEB HABEEB
Contractor | Kollam
Beem Slop കോൺക്രീറ്റ് ആണെങ്കിൽ കമ്പി തെളിയാൻ സാദ്യത ഉണ്ട്
HABEEB HABEEB
Contractor | Kollam
ഫ്ലാറ്റ് കോൺക്രീറ്റ് ആണെങ്കിൽ കമ്പി തെളിയാൻ സാദ്യത കുറവാണ്
Reliable Builders and Contracting - RBC
Contractor | Thiruvananthapuram
bonding agent mix cheitha cement slury/ mortar kondu plaster cheithal mathi
evershine roofings Kollam
Contractor | Kollam
120 per sqft contact me 8089825282
evershine roofings Kollam
Contractor | Kollam
കൂര ആണെങ്കിൽ സാധാരണ അങ്ങനെ ഉണ്ടാകാറുണ്ട് നന്നായി പ്ലാസ്റ്റർ ചെയ്തു മുകളിൽ ഷിംഗിൾസ് ഇടൂ contact me for more details 8089825282