hamburger
Midhun Mohan

Midhun Mohan

Home Owner | Kollam, Kerala

വീടിൻ്റെ ടോപ് പ്ലാസ്റെറിൻ്റ അന്ന് മഴ പെയ്തു...കുറെ ഭാഗം വെള്ളം ശക്തിയായി വീണതിനാൽ ഇളകി പോയി...ഇത് കൊണ്ട് എന്തങ്കിലും പ്രോബ്ലം ഭാവിയിൽ ഉണ്ടാകുമോ? ഇതിന് പരിഹാരം എന്ത് ചെയ്യാൻ പറ്റും?
likes
1
comments
7

Comments


Aira  Infrastructures
Aira Infrastructures

Civil Engineer | Pathanamthitta

need to check site condition,if plaster detached from concrete ,better chipout and replaster ,other areas simply repair

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

മഴ പെയ്ത് ഒഴുകിയെങ്കിൽ cement അംശം നഷ്ടപ്പെട്ടിട്ടുണ്ടാകും , binding property നഷ്ടപ്പെട്ടതിനാൽ ആ ഭാഗം നല്ലവണ്ണം scratch ചെയ്ത് waterproofinng chemical add ചെയ്ത് replaster ചെയ്താൽ പരിഹരിയ്ക്കാം ( site ഒരു experienced engineer നെ കാണിച്ച് adise തേടുന്നത് ഉചിതമായിരിയ്ക്കും )

Syamkumar Satheendran
Syamkumar Satheendran

Civil Engineer | Kollam

send some pics

mericon designers
mericon designers

Water Proofing | Wayanad

പ്ലാസ്റ്ററിങ് ചെയ്താൽ ആ പ്രതലത്തിന് കാഴ്ചയിൽ നല്ല ലെവൽ ഉണ്ടാകും എന്ന മാത്രമേ ഉള്ളൂ, അതുകൊണ്ട് പ്രധാന ടെറസിന്റെ മുകളിൽ ലീക്കേജ് ഉണ്ടാകുമെന്നോ ഉണ്ടാകില്ല എന്നോ കണക്കാക്കാൻ കഴിയില്ല പകരം ആ പ്രതലത്തിൽ ലവൽ നഷ്ടപ്പെടും പ്ലാസ്റ്ററിനു ശേഷമുള്ള വാട്ടർപ്രൂഫിംഗ്ന് നല്ല ലെവലുള്ള പ്രതലം ആവശ്യമാണ് ഒന്നുകിൽ പ്ലാസ്റ്ററിംഗ് പൂർണമായും എടുത്തു കളയാം അല്ലെങ്കിൽ വീണ്ടും റീപ്ലാസ്റ്റർ ചെയ്യാവുന്നതാണ്

TL Construction
TL Construction

Civil Engineer | Ernakulam

ഭാവിയിൽ water leakage സാധ്യതയുണ്ട്.

Deepu Structural Engineer
Deepu Structural Engineer

Civil Engineer | Ernakulam

plz put the photos

Deepu Structural Engineer
Deepu Structural Engineer

Civil Engineer | Ernakulam

water leakage

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store