hamburger
shajahan m.a

shajahan m.a

Home Owner | Thiruvananthapuram, Kerala

എന്റെ വീട് ജിപ്സം പ്ലാസ്റ്ററിങ് ചെയ്യാൻ ഉദ്ദേശി ക്കുന്നു എന്താണ് നിങ്ങളുടെ അഭിപ്രായം എത് കമ്പിനിയാണ് നല്ലത്???
likes
2
comments
8

Comments

ELITE DECOR  9061486768
ELITE DECOR 9061486768

Interior Designer | Ernakulam

Benny PS
Benny PS

Contractor | Alappuzha

noushi shahi
noushi shahi

Home Owner | Kannur

ചെങ്കല്ല് കൊണ്ട് ചെയ്ത വീട് ജിപ്സം പ്ലാസ്റ്ററിങ് പറ്റുമോ

prajith prajith
prajith prajith

Carpenter | Thiruvananthapuram

അത് തന്നെയാണ് ഇപ്പോൾ നല്ലത് ഇന്ത്യരിയർ വർക് ഉണ്ടോ എങ്കിൽ ഏറ്റവും കുറഞ്ഞ ചിലവിൽ ചെയ്തു തരാം

NANO TECH  NANO TECH
NANO TECH NANO TECH

Mason | Malappuram

Gyproc sainGobain

Thomas stephen
Thomas stephen

Civil Engineer | Kollam

Gyproc -saintGobain more detailsxxxxxxxxxxxxxxxxxxxx

Sreejith b
Sreejith b

Interior Designer | Ernakulam

yes

Brush and Blade Interiors LLP
Brush and Blade Interiors LLP

Contractor | Palakkad

AAC BLOCKIL aano

More like this

ഒരു വർക്ക്‌ start ചെയ്തു, അത് ഫിനിഷ് ചെയ്തിട്ട് ഒരു മാസം കഴിഞ്ഞു, 2000 പിടിച്ചിട്ടാണ് പേയ്‌മെന്റ് തീർത്തത്, സ്ലൈഡിങ് window ആണ് അതിന്റെ ഉൾവശം എങ്ങനെയാണു പെയിന്റ് ചെയുന്നത്, പിന്നെ ജിപ്സം പ്ലാസ്റ്ററിങ് ആണ് inside ഫുൾ, അത് ടച്ചിങ് പുട്ടി ഇട്ടു 1 coat പ്രൈമേറും 2 coat എമുൾഷനും അടിച്ചു, ഇന്റർലോക് ബ്രിക്സ് ആണ് മുഴുവനും അതും ലൈൻ ഉള്ള ബ്രിക്സ് അത് മുഴുവനും ഗ്യാപ് ഫിൽ ചെയ്തു കളറും ചെയ്തു ഗ്യാപ്പിൽ ലൈനും വരച്ചു ക്ലിയറും അടിച്ചു കൊടുത്തു അവര് പറഞ്ഞ സമയത്തിനുള്ളിൽ, പിന്നെ എഗ്രിമെന്റ് വച്ചതു പണി തുടങ്ങി കഴിഞ്ഞാണ് എന്നോട് അവര് സൈൻ ചെയ്തു വാങ്ങിച്ചു ബ്ലാങ്ക് പേപ്പറിൽ എന്നിട്ട് പണി തീരുന്നതിനു ഒരാഴ്ച മുൻപാണ് തന്നതും, എന്നോട് പറഞ്ഞതുപോലെ ഒന്നും അല്ല അവരെഴുതിയതും, എന്നിട്ടും അവര് പറഞ്ഞ പണി എല്ലാം njan തീർത്തും കൊടുത്തു, എന്നിട്ട് ഇപ്പോൾ വിളിച്ചോണ്ടിരിക്കുന്നു, ആ വീട് പണിയാൻ തട്ട് അടിച്ചവർ അത് പൊളിച്ചോണ്ട് പോയി, ടൈൽ പണിക്കാരൻ അവരുടെ പേരിൽ കേസ് കൊടുത്തു, മേശിരി കേസ് കൊടുത്തു, അവർ ആർക്കും പൈസ കൊടിക്കില്ലാരുന്നു, കബോർഡ് പണിക്കാരനിട് മോന്തക്കു തേമ്പും കൊടുത്തു അവൾ, അമ്മയും മോളും ആണ് ഭരണം, ചെറിയ വട്ടും ഉണ്ട്, എന്നെ വിളിച്ചോണ്ടിരിക്കുന്നു, എന്താണ് ചെയ്യേണ്ടത് എഗ്രിമെന്റ് അവരുടെ കയ്യിൽ ഉണ്ടെന്നാണ് പറയുന്നത്

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store