hamburger
Mephin Philip

Mephin Philip

Home Owner | Kottayam, Kerala

25 വർഷം പഴക്കം ഉള്ള കോണ്ക്രീറ്റ് വീട് സൗകര്യ കുറവുകൾ ഉള്ളതിനാൽ rennovation നടത്താൻ ഉദ്ദേശിക്കുന്നു..ചിലർ പറയുന്നു പുതിയത് പണിയുന്നതാണ് നല്ലത് എന്നൊക്കെ...ഇപ്പോൾ ഉള്ള വീടിന് നല്ല ഉറപ്പുള്ളത് കൊണ്ട് പൊളിച്ചു പണിയാൻ ഒരു മടി. എന്താണ് നിങ്ങളുടെ അഭിപ്രായം? അതുപോലെ പുതിയത് ഒരെണ്ണം പണിതാലും ജീവിതകാലം മുഴുവൻ അതിന്റെ ലോൺ അടക്കേണ്ടി വരുമെന്ന അവലാതിയും ഉണ്ട്.
likes
2
comments
19

Comments


Bansily  VP
Bansily VP

Contractor | Kottayam

Asheer Ameer
Asheer Ameer

Interior Designer | Thrissur

Dont Wory, call Design sketch

Dont Wory, call Design sketch
Mephin Philip
Mephin Philip

Home Owner | Kottayam

thank you all

shibu.  sivadasan
shibu. sivadasan

Contractor | Thiruvananthapuram

െഎബീമുകൾ ചെയ്തു പുതിയ പ്ളാ൯ പ്രകാര൦ മാറ്റം വരുത്തിയാൽ മതി.

Raghunathan P Nair MANGATT
Raghunathan P Nair MANGATT

Service Provider | Ernakulam

നല്ല ഉറപ്പുള്ള വീടാണെങ്കിൽ പൊളിക്കരുത്. റെനോവേറ്റ് ചെയ്യുക.. നിലവിലെ വീടിന്റെ പ്ലാൻ അയക്കുക. പുതുക്കുമ്പോൾ വരുത്തേണ്ട മാറ്റങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ അതും അറിയിക്കൂക.. വാസ്തു പ്രകാരം അളവുകളും സ്ഥാനങ്ങളും ഭിത്തിപ്പുറം ചുറ്റളവും ഉത്തമത്തിൽ കണക്കാക്കി തരാം.

Sunrise Constructions
Sunrise Constructions

Civil Engineer | Kottayam

https://wa.me/message/EFTWME2ZHYGQH1

https://wa.me/message/EFTWME2ZHYGQH1
A4 Architects
A4 Architects

Civil Engineer | Kottayam

Rennovation nalla retiyil over expence akate cheytal atu nalla oru optn anu. oru engineerdeyo architectinteyo sahayatode new model aki rennovate cheyyavunnat anu. if u need any help plz cntact us. we are in ponkunnam kottayam.

Unni Parameswaran
Unni Parameswaran

Contractor | Alappuzha

renovation നോക്കി ചെയ്തില്ലേൽ puthiyathinekkal റേറ്റ് ആകും, ഇപ്പോളുള്ള വീടിന് ബലമുണ്ടെങ്കിൽ ബലക്ഷയം വരാതെ ചെറിയ renovation akam

Rejin john
Rejin john

Contractor | Pathanamthitta

കോട്ടയത്തു എവിടെ ആണ് സാർ വീട് .???

sopaanam  builders and developers
sopaanam builders and developers

Civil Engineer | Pathanamthitta

നല്ല സ്‌ട്രുക്ചർ ആണെങ്കിൽ renevation തന്നെ ആണ് better


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store