hamburger
Jincy George

Jincy George

Home Owner | Thiruvananthapuram, Kerala

വീടിനകത്ത് ജിപ്സം പ്ലാസ്റ്ററിങ് ആണോ സിമൻറ് പ്ലാസ്റ്ററിംഗ് ആണോ കൂടുതൽ നല്ലത്?.. ?
likes
2
comments
9

Comments


Mohamed Shafi PA
Mohamed Shafi PA

Civil Engineer | Thrissur

ഇപ്പോൾ ജിപ്സം പ്ലാസ്റ്ററിങ് കൂടുതലായി ഉപയോഗിച്ചു വരുന്നുണ്ട്...വീടിനകത്തു കൂളിംഗ് ലഭിക്കും, പ്രോപ്പർ ഫിനിഷിങ് കിട്ടും ചിലവും സമയവും ലാഭിക്കാം...branded company materials ഉപയോഗിച്ചാൽ നല്ലതാണ്

SUJITH PPK
SUJITH PPK

Contractor | Thiruvananthapuram

gypsum plastering in tvm, kollam life time warrenty,30%labham, putti edenda ആവശ്യം ഇല്ല

SUJITH PPK
SUJITH PPK

Contractor | Thiruvananthapuram

pils check your in box

irshad irsha
irshad irsha

Contractor | Malappuram

cement പ്ലാസ്റ്റർ ചെയ്യുന്നതാണ് നല്ലത് സിമെന്റ് പ്ലാസ്റ്റർ ചെയ്താൽ വീണ്ടും പുട്ടി ഇടേണ്ടി വരും ജിപ്സം പ്ലാസ്റ്റർ ചെയ്താൽ പിന്നീട് പുട്ടി ചെയ്യുന്നത് ലഭിക്കാം

S R TRADING
S R TRADING

POP/False Ceiling | Ernakulam

Gyproc gypsum plastering
Gyproc gypsum plastering

Building Supplies | Kozhikode

puthiya kalathe Plastering reethi Aya Gypsum plastering thane mikachath.. panavum samaya labhathinum etavum uthamam 85.90079642

anntech engineers
anntech engineers

Building Supplies | Thrissur

ജിപ്സം പ്ലാസ്റ്റിംഗ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം പ്രൈമറോ അടിച്ചു കഴിഞ്ഞാൽ അതിന്റെ ഫിനിഷിങ് കുറയും Anntech ന്റെ വാൾ പ്രൊട്ടക്ടർ വാങ്ങി ഉപയോഗിക്കുക ഒരു വാട്ടർപ്രൂഫ് %100 കണ്ടന്റ് കൂടിയാണ് 10 ശതമാനം പെയിന്റ് കുറവു മതി

renju a  g
renju a g

Building Supplies | Thrissur

Renju .mason..cement..plastaring

S R TRADING
S R TRADING

POP/False Ceiling | Ernakulam

ഹലോ ഇൻസൈഡ് ജിപ്സം പ്ലാസറിങ് ചെയ്താൽ നന്നായിരിക്കും പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ചു ഫിനിഷ് ചെയ്യാൻ പറ്റും ലൈഫ് ഗ്യാരണ്ടി 25% ചിലവ് കുറക്കാൻ പറ്റും വീടിനകത്ത് തണുപ്പുണ്ടാവും ക്രാക്ക് വീഴുകയില്ല മൈ ജിപ്സം പ്ലാസ്റ്റിക് കോൺട്രാക്ടർ

ഹലോ
ഇൻസൈഡ് ജിപ്സം പ്ലാസറിങ് ചെയ്താൽ നന്നായിരിക്കും പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ചു ഫിനിഷ് ചെയ്യാൻ പറ്റും ലൈഫ് ഗ്യാരണ്ടി 25% ചിലവ് കുറക്കാൻ പറ്റും വീടിനകത്ത് തണുപ്പുണ്ടാവും ക്രാക്ക് വീഴുകയില്ല മൈ ജിപ്സം പ്ലാസ്റ്റിക് കോൺട്രാക്ടർ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store