Paint നെ പറ്റി കൂടുതൽ വിശദീകരിക്കാൻ നിന്നാൽ ഒരുപാട് പറയേണ്ടതുണ്ട്. അതിനാൽ ബേസിക്ക് ആയിട്ടുള്ള കാര്യം പറഞ്ഞ് തരാം. പുറം ഭിത്തി പെയിൻറ് ചെയ്യേണ്ടത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അതിനാൽ അതിനെ കുറിച്ച് പറയുന്നില്ല. ഇൻസൈഡ് ഭിത്തിയുടെ കാര്യം പറയാം .
ഇപ്പോൾ വരുന്ന പുട്ടി എല്ലാം white Cement based ആയ putty ആണ്. അത് കൊണ്ട് white cement അടിക്കേണ്ട ആവശ്യം വരുന്നില്ല. Leveling ഉള്ള ഭിത്തിയാണെങ്കിൽ 2 Coat Putty മതിയാകും. Tube light വച്ച് പുട്ടി ഇട്ടതിന്റെ level & finish കൂടെ ചെക്ക് ചെയ്ത് Clear ചെയ്യുക.ശേഷം ഒരു coat "exterior primer" അടിക്കുക. അതിന്റെ പ്രയോജനം എന്തെന്താന്നാൽ അന്തരീക്ഷത്തിലെ ഈർപ്പം ഒരു പരിധി വരെ പ്രതിരോധിക്കും എന്നതാണ്.
ശേഷം tile work, Electric work, interior work എല്ലാം complete ആയതിന് ശേഷം Putty Patch work balance എന്തെങ്കിലും ഒക്കെ ഉണ്ടെങ്കിൽ അതെല്ലാം clear ചെയ്ത് കഴിഞ്ഞതിന് ശേഷം first coat Emulsion അടിക്കുക. ലൈറ്റ് എല്ലാം കൊടുത്തിട്ടുണ്ടെങ്കിൽ കാഴ്ചയിൽ ഭിത്തിക്ക് വല്ല ചെറിയ നിരപ്പ് ( ലെവൽ ) വ്യത്യാസം എന്തെങ്കിലും ഉണ്ടെങ്കിൽ അതും കൂടെ ഒന്ന് Patch work ചെയ്ത് Primer touch ചെയ്തതിന് ശേഷം second coat Emulsion apply ചെയ്യുക. ഇതാണ് Emulsion painting process.
(പാല് കാച്ചലിന് ഭിത്തി എന്തെങ്കിലും കാരണത്താൽ അഴുക്കാവുകയാണെങ്കിൽ അതിന് ശേഷം ആവശ്യമെങ്കിൽ ചെറിയൊരു ടച്ചപ്പ് കൂടെ ചെയ്ത് വിടാം.)
White cement adikanam..athum nalla pole water nanachu brush kondu thanne adikukayum venam..i am 15 year experienced painter..any doubt please contact my watsap 89..43..73..41..75
Suresh TS
Civil Engineer | Thiruvananthapuram
Paint നെ പറ്റി കൂടുതൽ വിശദീകരിക്കാൻ നിന്നാൽ ഒരുപാട് പറയേണ്ടതുണ്ട്. അതിനാൽ ബേസിക്ക് ആയിട്ടുള്ള കാര്യം പറഞ്ഞ് തരാം. പുറം ഭിത്തി പെയിൻറ് ചെയ്യേണ്ടത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അതിനാൽ അതിനെ കുറിച്ച് പറയുന്നില്ല. ഇൻസൈഡ് ഭിത്തിയുടെ കാര്യം പറയാം . ഇപ്പോൾ വരുന്ന പുട്ടി എല്ലാം white Cement based ആയ putty ആണ്. അത് കൊണ്ട് white cement അടിക്കേണ്ട ആവശ്യം വരുന്നില്ല. Leveling ഉള്ള ഭിത്തിയാണെങ്കിൽ 2 Coat Putty മതിയാകും. Tube light വച്ച് പുട്ടി ഇട്ടതിന്റെ level & finish കൂടെ ചെക്ക് ചെയ്ത് Clear ചെയ്യുക.ശേഷം ഒരു coat "exterior primer" അടിക്കുക. അതിന്റെ പ്രയോജനം എന്തെന്താന്നാൽ അന്തരീക്ഷത്തിലെ ഈർപ്പം ഒരു പരിധി വരെ പ്രതിരോധിക്കും എന്നതാണ്. ശേഷം tile work, Electric work, interior work എല്ലാം complete ആയതിന് ശേഷം Putty Patch work balance എന്തെങ്കിലും ഒക്കെ ഉണ്ടെങ്കിൽ അതെല്ലാം clear ചെയ്ത് കഴിഞ്ഞതിന് ശേഷം first coat Emulsion അടിക്കുക. ലൈറ്റ് എല്ലാം കൊടുത്തിട്ടുണ്ടെങ്കിൽ കാഴ്ചയിൽ ഭിത്തിക്ക് വല്ല ചെറിയ നിരപ്പ് ( ലെവൽ ) വ്യത്യാസം എന്തെങ്കിലും ഉണ്ടെങ്കിൽ അതും കൂടെ ഒന്ന് Patch work ചെയ്ത് Primer touch ചെയ്തതിന് ശേഷം second coat Emulsion apply ചെയ്യുക. ഇതാണ് Emulsion painting process. (പാല് കാച്ചലിന് ഭിത്തി എന്തെങ്കിലും കാരണത്താൽ അഴുക്കാവുകയാണെങ്കിൽ അതിന് ശേഷം ആവശ്യമെങ്കിൽ ചെറിയൊരു ടച്ചപ്പ് കൂടെ ചെയ്ത് വിടാം.)
Saiju Sn Saiju Sn
Painting Works | Thiruvananthapuram
direct putty edunathane nallath
Shan Tirur
Civil Engineer | Malappuram
white സിമന്റ് ആവശ്യം ഇല്ല. പുട്ടി ഇടാം. white cement based പുട്ടി ആണ് വരുന്നതൊക്കെ
Lal mohan
Painting Works | Thiruvananthapuram
വൈറ്റ്സിമന്റ് ആണ് ബലം വൈറ്റ് സിമന്റ് അല്പം ചിലവ് കൂടുതൽ ആണ് എങ്കിലും ബലം കൂടുതൽ ആണ്
ss interiors
Painting Works | Palakkad
വൈറ്റ് cement അടിക്കണമെന്നില്ല...putty ചെയ്യുന്നുണ്ടെങ്കിൽ direct putty ചെയ്യുന്നതാണ് ഏറ്റവും ഉത്തമം
Sarjith Sn
Painting Works | Thiruvananthapuram
White cement adikanam..athum nalla pole water nanachu brush kondu thanne adikukayum venam..i am 15 year experienced painter..any doubt please contact my watsap 89..43..73..41..75
NlTHIN DL
Painting Works | Thiruvananthapuram
white cement adichal pooshinu balamanu. white cement adikkunna padu kondu ellavarum vendanne parau. pinne parappodikondalle eppol pooshunnathu white cement adikkanum pada. nalla unakkayirikkum vellam nanachu uppaduvarum😄
vimal vimal
Painting Works | Kottayam
direct water proof puty out side inside cement baised putty
Unni Kannan
Painting Works | Thiruvananthapuram
Paimer അടിക്കുന്നതാണ് ഉത്തമം
Roy Kurian
Civil Engineer | Thiruvananthapuram
It is better to apply white cement before putty work