hamburger
Sandeep koshy

Sandeep koshy

Home Owner | Thiruvananthapuram, Kerala

വാതിലുകൾക്കും ജനലുകൾക്കും വിജാഗിരി കൊടുക്കുമ്പോൾ ss ആണോ ബ്രാസ് ആണോ കൂടുതൽ നല്ലത്?.
likes
2
comments
11

Comments


Ravi Appu
Ravi Appu

Contractor | Thiruvananthapuram

രണ്ടും നല്ലത് തന്നെയാണ്... കീശയിൽ പണം ഉണ്ടെങ്കിൽ ബ്രാസ്സ് വാങ്ങാം... വീടിന്റെ പണി ഇത്രയും പൂർത്തിയാക്കിയ നിങ്ങൾക്ക് വിജാവിരിയിൽ മാത്രം സംശയം.. കൊളോ ആപ്പിലുള്ളവരെ വിഡ്ഢികൾ ആക്കുകയാണോ അതോ... വിജവിരി വാങ്ങാൻ പോലും അറിയാത്ത ആൾ ആണ് താനെന്ന് എല്ലാവരെയും അറിയിക്കുകയാണോ... കഷ്ടം

Sumesh STYLE HOUSE BUILDERS
Sumesh STYLE HOUSE BUILDERS

Civil Engineer | Thiruvananthapuram

pure SS kittan budhimuttu aanu Brass ok shining poyal polish cheythal mathiyakum viswasikkaam

Shan Tirur
Shan Tirur

Civil Engineer | Malappuram

SS

M DOORS Thrissur
M DOORS Thrissur

Service Provider | Thrissur

ss👍

Aneesh VP
Aneesh VP

Carpenter | Thiruvananthapuram

ss

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

തുടക്കത്തിൽ കാണാൻ ഭംഗി ബ്രാസ്സ് എന്ന് തോന്നുമെങ്കിലും കുറച്ച് കാലം കഴിയുമ്പോൾ brass ന്റെ Shining നഷ്ടപ്പെട്ട് ക്ലാവ് പിടിച്ചത് പോലെയാകും. വിലയും കൂടുതൽ ആണ്. SS ആണെങ്കിൽ ആ പ്രശ്നം ഉണ്ടാകുന്നില്ല. Just ഒന്ന് തുടച്ചാൽ മാത്രം മതിയാകും. shining കിട്ടും. പക്ഷെ അറിഞ്ഞിരിക്കേണ്ട കാര്യം SS എന്ന് പറഞ്ഞ് വാങ്ങുന്ന സാധനം steel Coating അല്ലാത്ത Pure SS ആയിരിക്കണം. Pure SS ആണെങ്കിൽ തുരുമ്പ് പിടിക്കത്തില്ല.

MAJU VS
MAJU VS

Carpenter | Kottayam

ss

MT ply care solution  MT
MT ply care solution MT

Carpenter | Thiruvananthapuram

ss

MAJU VS
MAJU VS

Carpenter | Kottayam

ss

Rohin Radhakrishnan
Rohin Radhakrishnan

Home Owner | Jubail

ss anne nallath

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store