രണ്ടും കൊള്ളാം . SS ആണങ്കിൽ അത് Pure SS തന്നെ വാങ്ങുക. ചില കമ്പനികൾ steel coating ചെയ്ത് വരും. അത് കുറച്ച് കാലം ആകുമ്പോൾ തുരുമ്പ് പിടിക്കും.
Brass നല്ലതാണ് വിലയും കൂടുതൽ ആണ്. ഇടക്കിടക്ക് തുടച്ച് വൃത്തിയാക്കി വച്ചിരുന്നാൽ കാണാനും ഭംഗിയാണ്. ഇല്ലെങ്കിൽ കുറച്ച് കാലം കഴിയുമ്പോൾ ക്ലാവ് പിടിക്കുകയും ഒരു മാതിരി ഗ്രീസ് പോലെ കറുത്ത ഒരു സാധനം ഉണ്ടാവുകയും ചെയ്യും. ( Brass Clean ചെയ്യാനുള്ള solution ലഭ്യമാണ് )
rajendrakumar vs
Carpenter | Thrissur
steel
Arun p
Interior Designer | Thiruvananthapuram
sa304
Sudarsanan Narayanan
Carpenter | Thiruvananthapuram
yama SS
Mohan Das
Interior Designer | Kasaragod
ss ആണ് നല്ലത്. ബ്രാസിന് നടുക്ക് ഉള്ള ആണി ഇരുമ്പായിരിക്കും. തേയ്മാനം കൂടും കുറച്ച് കഴിയുമ്പോൾ Door തൂങ്ങും.
Amazing Home Interiors
Interior Designer | Alappuzha
SS medikkumbo original sadhanam thanne nokki medikkuka
Suresh TS
Civil Engineer | Thiruvananthapuram
രണ്ടും കൊള്ളാം . SS ആണങ്കിൽ അത് Pure SS തന്നെ വാങ്ങുക. ചില കമ്പനികൾ steel coating ചെയ്ത് വരും. അത് കുറച്ച് കാലം ആകുമ്പോൾ തുരുമ്പ് പിടിക്കും. Brass നല്ലതാണ് വിലയും കൂടുതൽ ആണ്. ഇടക്കിടക്ക് തുടച്ച് വൃത്തിയാക്കി വച്ചിരുന്നാൽ കാണാനും ഭംഗിയാണ്. ഇല്ലെങ്കിൽ കുറച്ച് കാലം കഴിയുമ്പോൾ ക്ലാവ് പിടിക്കുകയും ഒരു മാതിരി ഗ്രീസ് പോലെ കറുത്ത ഒരു സാധനം ഉണ്ടാവുകയും ചെയ്യും. ( Brass Clean ചെയ്യാനുള്ള solution ലഭ്യമാണ് )
arun s
Architect | Thiruvananthapuram
brass aanu nallathu rate double akum. brass satin finish eduthal mathi.