hamburger
Shanty Gopinath

Shanty Gopinath

Home Owner | Kottayam, Kerala

ഇതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?
likes
4
comments
2

Comments


Sujith  K U
Sujith K U

Civil Engineer | Thrissur

Building material nte quality, Durability ella manasilakan minimum 15 to 20 years vennam

SUJITH PPK
SUJITH PPK

Contractor | Thiruvananthapuram

gypsum plastaring

More like this

Denson Peter
Home Owner
ഞാൻ 5 സെൻ്റുള്ള പുരയിടം ഉണ്ട്. ഞാൻ വസ്തു വാങ്ങിയ വസ്തുവിന്റെ തൊട്ടടുത്ത്‌ ഓരു വെള്ളം കയറിയിറങ്ങുന്ന തോടുണ്ട്‌.നിർഭാഗ്യവശാൽ ഞാൻ വസ്തു വാങ്ങിയപ്പോൾ തോട്‌ വസ്തുവിൻ്റെ അതിർത്തിയിൽ വന്നാലുള്ള ഭവിഷ്യത്തിനെ കുറിച്ച് ആലോചിച്ചില്ല.
നിലവിൽ സ്ഥലം CRZ(coastal regulation zone)തീരപരിപാലന നിയമത്തിൻ കീഴിലാണെന്നുള്ള യാഥാർത്ഥ്യം വൈകിയാണ് തിരിച്ചറിഞ്ഞത്.
അവിടെ എനിക്ക് താൽക്കാലിക കെട്ടിട നിർമ്മാണം സാധ്യമാണൊ?
ഞാൻ അവിടെ കണ്ടെയ്‌നർ ഹോം നിർമ്മിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്‌,എന്താണ് നിങ്ങളുടെ അഭിപ്രായം?
അവിടെ എനിക്ക് കറണ്ട്‌,വെള്ളം മുതലായ അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കുമൊ?
അതുപോലെ തന്നെ അവിടെ ഹോംസ്റ്റേ തുടങ്ങിയാൽ എനിക്ക് പഞ്ചായത്തിൽ നിന്നും ലൈസൻസ് ലഭിക്കുമൊ?
കണ്ടെയ്‌നർ ആവുമ്പോൾ വീണ്ടും ഡിസ്മൻ്റിൽ ചെയ്യുവാൻ സാധിക്കും.
നിങ്ങളേവരുടേയും അഭിപ്രായങ്ങൾ ക്ഷണിക്കുന്നു.
നന്ദി🙏
ഞാൻ 5 സെൻ്റുള്ള പുരയിടം ഉണ്ട്. ഞാൻ വസ്തു വാങ്ങിയ വസ്തുവിന്റെ തൊട്ടടുത്ത്‌ ഓരു വെള്ളം കയറിയിറങ്ങുന്ന തോടുണ്ട്‌.നിർഭാഗ്യവശാൽ ഞാൻ വസ്തു വാങ്ങിയപ്പോൾ തോട്‌ വസ്തുവിൻ്റെ അതിർത്തിയിൽ വന്നാലുള്ള ഭവിഷ്യത്തിനെ കുറിച്ച് ആലോചിച്ചില്ല. നിലവിൽ സ്ഥലം CRZ(coastal regulation zone)തീരപരിപാലന നിയമത്തിൻ കീഴിലാണെന്നുള്ള യാഥാർത്ഥ്യം വൈകിയാണ് തിരിച്ചറിഞ്ഞത്. അവിടെ എനിക്ക് താൽക്കാലിക കെട്ടിട നിർമ്മാണം സാധ്യമാണൊ? ഞാൻ അവിടെ കണ്ടെയ്‌നർ ഹോം നിർമ്മിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്‌,എന്താണ് നിങ്ങളുടെ അഭിപ്രായം? അവിടെ എനിക്ക് കറണ്ട്‌,വെള്ളം മുതലായ അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കുമൊ? അതുപോലെ തന്നെ അവിടെ ഹോംസ്റ്റേ തുടങ്ങിയാൽ എനിക്ക് പഞ്ചായത്തിൽ നിന്നും ലൈസൻസ് ലഭിക്കുമൊ? കണ്ടെയ്‌നർ ആവുമ്പോൾ വീണ്ടും ഡിസ്മൻ്റിൽ ചെയ്യുവാൻ സാധിക്കും. നിങ്ങളേവരുടേയും അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. നന്ദി🙏

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store