Painting ന് കിട്ടിയ quotation, bit high rate ആണെന്നാണ് അന്വേഷിച്ചപ്പോൾ അറിഞ്ഞത്. Dulux velvet touch use ചെയ്യുന്നത് കൊണ്ടാണ് rate കൂടിയത് എന്നാണ് vendor പറയുന്നത്. ഇതിനെ കുറിച്ചുള്ള അഭിപ്രായം എന്താണ്?
അതിന് ആദ്യം മെറ്റീരിയൽ ലേബർ കൊട്ടേഷൻ.സാധാ ലേബർ കൊട്ടേഷൻ മേടിക്കുക. അതുകഴിഞ്ഞ് കംപയർ ചെയ്യുക. ഒരു പണി തുടങ്ങുന്നതിനു ഒരാളുടെ മാത്രമല്ല ഒരു അഞ്ചുപേരുടെയെങ്കിലും കൊട്ടേഷൻ മേടിക്കുക..
Maneesh Pt
Painting Works | Thrissur
ബെർജർ എടുത്ത മതി വാഷബിൾ ആയുള്ള Matirals കിട്ടും അതുകൊണ്ട് മഴക്കാലം no പ്രോബ്ലം 🤗
Aneesh Kumar
Painting Works | Thrissur
വെൽവെറ്റ് നല്ല ഏരിയ കിട്ടുന്നതും പെട്ടെന്ന് തന്നെ ഉണങ്ങുന്നതും സെക്കന്റ് കോട്ട് വളരെ പെട്ടെന്ന് അടിക്കാം പെയിന്റ വില അതനുസരിച്ച് ഉണ്ട്
woodspec project
Interior Designer | Ernakulam
ramsheef ramsheed
Painting Works | Palakkad
work kittan ellorum rate kurachu parayum rate kurayum thorum quality kurayum
Sreejeshms Sreejeshms
Building Supplies | Ernakulam
quotation wtsp cheyyo. nokkiyittu parayam. pls sent 9539112286
Sachin Kumar
Building Supplies | Kozhikode
painting work bedh materiyal 8097109971 call me
Sachin Kumar
Building Supplies | Kozhikode
painting work bed mtireeyl
JOBIN GEORGE GEORGE
Painting Works | Ernakulam
അതിന് ആദ്യം മെറ്റീരിയൽ ലേബർ കൊട്ടേഷൻ.സാധാ ലേബർ കൊട്ടേഷൻ മേടിക്കുക. അതുകഴിഞ്ഞ് കംപയർ ചെയ്യുക. ഒരു പണി തുടങ്ങുന്നതിനു ഒരാളുടെ മാത്രമല്ല ഒരു അഞ്ചുപേരുടെയെങ്കിലും കൊട്ടേഷൻ മേടിക്കുക..
dinesh kb
Painting Works | Thrissur
amcos&indigo rate kuravano
Binumonbinu Binu
Painting Works | Thiruvananthapuram
metearil പോലെ ഇരിക്കും