Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Ramakrishnan Narayanan
Home Owner | Alappuzha, Kerala
ടൈൽസിൽ crysler എന്നൊരു brand കണ്ടു. അവയെ കുറിച്ചുള്ള അഭിപ്രായം എന്താണ്. ?
0
0
More like this
Akhil Joseph
Home Owner
വീട്ടിൽ സിസി ക്യാമറ വെക്കുന്നതിനെ കുറിച്ചുള്ള അഭിപ്രായം എന്താണ്? . .
Jayan Tahasildar Retired
Home Owner
ദയവായി ഈ പ്ളാനിനെ കുറിച്ചുള്ള അഭിപ്രായം പറഞ്ഞാലും
Hashif Muhammad
Home Owner
വീടിന് അകവും പുറത്തും ജിപ്സം പ്ലാസ്റ്ററിൽ ചെയ്യുന്നതിനെ കുറിച്ചുള്ള അഭിപ്രായം
Arun Soman
Home Owner
ആൾട്രാടക് വെദറ്പ്രൂഫ് cement അഭിപ്രായം എന്താണ് ?
Rose mary
Home Owner
ഇടിമിന്നൽ ഉണ്ടാകുമ്പോൾ വീടിനും മറ്റു കാര്യങ്ങൾക്കും ഷോക്ക് ഏക്കാതിരിക്കാനുള്ള ലൈറ്റ്ണിങ് പ്രൊട്ടക്ടർ വെക്കുന്നതിനെ കുറിച്ചുള്ള അഭിപ്രായം പറയാമോ?.
SOL Interiors And Developers
Interior Designer
WPC ceiling കുറിച്ചുള്ള അഭിപ്രായം എന്താണ്. Truss work ചെയ്ത വീട്ടിൽ wpc ceiling ചെയ്യാൻ ആണ്. vboard crack വരാൻ സാധ്യത ഉള്ളത് കൊണ്ട് client താല്പര്യം ഇല്ല.
kashi P
Home Owner
ഈ പ്ലാൻ നെ കുറിച്ചുള്ള അഭിപ്രായം പറയാമോ!
Manaf Hussain
Home Owner
ZEW bathfittings and valves നെ കുറിച്ചുള്ള അഭിപ്രായം പറയാമോ ?
Annamma P
Home Owner
ചെട്ടിനാട് സിമന്റ് കമ്പനിയുടെ അഭിപ്രായം എന്താണ് ?
sabu chacko
Home Owner
M brick നെ കുറിച്ചുള്ള അഭിപ്രായം എന്താണ്, ഭിത്തി പണിയാൻ നല്ലതാണോ നല്ല ബലം ഉണ്ടോ സുരക്ഷിതമാണോ
Christy Merin
Home Owner
Painting ന് കിട്ടിയ quotation, bit high rate ആണെന്നാണ് അന്വേഷിച്ചപ്പോൾ അറിഞ്ഞത്. Dulux velvet touch use ചെയ്യുന്നത് കൊണ്ടാണ് rate കൂടിയത് എന്നാണ് vendor പറയുന്നത്. ഇതിനെ കുറിച്ചുള്ള അഭിപ്രായം എന്താണ്?
AGAPE Charls
Home Owner
ഫുൾ കോൺക്രീറ്റ് വീടിനെ കുറിച്ചുള്ള അഭിപ്രായം? ഗുണവും ദോഷവും
Sramith S
Home Owner
ഇതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്??
asokan kalarikkal
Home Owner
ഈ പ്ലാനിനെ കുറിച്ചുള്ള അഭിപ്രായം ഒന്ന് ഷെയർ ചെയ്യണേ, ഇതിനു എത്ര കോസ്റ്റ് വരും
Sanex Elayidath
Home Owner
ഫൂട്ടിംഗ് ഇല്ലാതെ PCC ചെയ്ത് അതിന് മുകളിൽ പ്ലിന്ത് ബീം കൊടുക്കുന്ന ഫൗണ്ടേഷൻ രീതിയെ കുറിച്ചുള്ള അഭിപ്രായം പറയാമോ?
shiyad kk
Home Owner
എപ്ലണിനെ കുറിച്ചുള്ള അഭിപ്രായം parayu
lindo thankachan
Home Owner
ക്ലോസെറ്റിൽ socca ബ്രാൻഡിനെ കുറിച്ചുള്ള അഭിപ്രായം ഒന്ന് പറയാമോ ?
Shanty Gopinath
Home Owner
ഇതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?
Dinesh kumar
Home Owner
1595 sqf.. വീട് നിർമ്മാണത്തിന് എത്രയാകും. സ്റ്റീൽ ഡോർ വിൻഡോസ് : അതിനേ കുറിച്ചുള്ള അഭിപ്രായം? കൊല്ലം. ചവറ :
Robin Rajan Thomas
Home Owner
ഈ Toughie Blocks വച്ച് വീട് ഉണ്ടാക്കുന്നതിന് patti അഭിപ്രായം എന്താണ്??
Join the Community to
start finding Ideas &
Professionals