hamburger
Rose mary

Rose mary

Home Owner | Ernakulam, Kerala

ഇടിമിന്നൽ ഉണ്ടാകുമ്പോൾ വീടിനും മറ്റു കാര്യങ്ങൾക്കും ഷോക്ക് ഏക്കാതിരിക്കാനുള്ള ലൈറ്റ്ണിങ് പ്രൊട്ടക്ടർ വെക്കുന്നതിനെ കുറിച്ചുള്ള അഭിപ്രായം പറയാമോ?.
likes
5
comments
2

Comments


bullet  nazer
bullet nazer

Contractor | Thrissur

വീട്ടിൽ വെച്ചിട്ട് 3 മാസം ആയി 8 വർഷം ഏൽക്കാത്ത ഇടി ഇത് വെച്ചതിനു ശേഷം ഏറ്റു ഫാനുകൾ അടിച്ചു പോയി

Raju Narayanan
Raju Narayanan

Electric Works | Thrissur

spd കൊടുത്താൽ മതി ഒരു പരിധിവരെ തടയാം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store